Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മുത്തലാക്ക് ചൊല്ലണമെന്ന് നിര്‍ബന്ധിച്ചു; ആവശ്യം നിരസിച്ച നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഭാര്യയുടെ പിതാവ് ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

ഒന്നര മാസം മുന്‍പാണ് അബ്ദുള്‍ അസീബിന്റെ വിവാഹം കഴിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 05:53 pm IST
in Malappuram

മലപ്പുറം: മുത്തലാക്ക് ചൊല്ലി ബന്ധത്തില്‍ നിന്ന് പിരിയണമെന്ന് ആവശ്യപ്പെട്ട് നവവരനെ മര്‍ദിച്ച കേസില്‍ 6 പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ അസീബിനാണ് മര്‍ദ്ദനമേറ്റത്. പിടിയിലായവരില്‍ വധുവിന്റെ പിതാവും അമ്മാവന്മാരും ഉള്‍പ്പെടുന്നു.  

ഒന്നര മാസം മുന്‍പാണ് അബ്ദുള്‍ അസീബിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അസീബുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അസീബിനെ സമീപിച്ചത്. എന്നാല്‍ ഇത് വിസമ്മതിച്ചതോടെ ഭാര്യുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു എന്ന് അസീബ് പറയുന്നു.  

ഏഴംഗ സംഘമാണ് മര്‍ദ്ദിച്ചത്. കഴുത്തില്‍ കത്തിവെച്ചും ആസിഡ് പ്രയോഗിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. നിലവില്‍ ചോലപ്പുറത്ത് ഷഫീഖ്, ചോലപ്പറത്ത് അബ്ദുല്‍ ജലീല്‍ , അബ്ദുല്‍ മജീദ്, കിഴക്കേപ്പറമ്പന്‍ ഷംസുദ്ദീന്‍, ചോലപ്പുറത്ത് ഷഫീര്‍, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ട്.  

Tags: കേസ്Muthalaq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം പാസാക്കിയ മുത്തലാഖ് നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ച കവി മുനവർ റാണയുടെ മകളെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഇറക്കിവിട്ടു, തുണയായത് കേന്ദ്ര നിയമം

Kerala

നിറം കുറവ്, പഠിപ്പ് പോരാ… മുത്തലാഖ് ചൊല്ലി, വീട് പൂട്ടി ഭര്‍ത്താവ് മുങ്ങി; യുവതിയും മകനും ഒമ്പത് ദിവസമായി വീടിന്റെ വരാന്തയില്‍

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)
India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

India

മുത്തലാഖിന് പിന്നാലെ ഭർത്താക്കന്മാർക്ക് വേണ്ടി അഭിഭാഷകർ തലാഖ് ചൊല്ലുന്ന രീതിയായ തലാഖ്-ഇ-ഹസൻ സുപ്രീം കോടതി നിരോധിച്ചേക്കും

Kerala

മലപ്പുറത്ത് ഒന്നര വർഷം മുൻപ് വിവാഹിതയായ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി, പിഞ്ചുകുഞ്ഞുമായി പരാതിനൽകി യുവതി

പുതിയ വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.