Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിറം കുറവ്, പഠിപ്പ് പോരാ… മുത്തലാഖ് ചൊല്ലി, വീട് പൂട്ടി ഭര്‍ത്താവ് മുങ്ങി; യുവതിയും മകനും ഒമ്പത് ദിവസമായി വീടിന്റെ വരാന്തയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 10:48 am IST
in Kerala, Kozhikode

കോഴിക്കോട്: ഫറോക്കില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ യുവതിയും മകനും കഴിഞ്ഞ ഒമ്പത് ദിവസമായി കഴിയുന്നത് ഭര്‍ത്തൃവീടിന്റെ വരാന്തയില്‍. ഹസീനയ്‌ക്കും ഒന്‍പതു വയസുകാരനായ മകനുമാണ് ദുരവസ്ഥ. അഞ്ചു വര്‍ഷം മുന്‍പാണ് ഫറോക്ക് സ്വദേശി മുഹമ്മദ് ഫാസില്‍ ഹസീനയെ തലാഖ് ചൊല്ലിയത്. നിയമപോരാട്ടത്തിന് ഒടുവില്‍ ഭര്‍ത്താവിന് ഒപ്പം ജീവിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും മുഹമ്മദ് ഫാസില്‍ വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറ്റുകയായിരുന്നു.

തന്റെ വിദ്യാഭ്യാസ യോഗ്യതയെയും നിറത്തെയും ചൊല്ലിയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയതെന്ന് യുവതി പറയുന്നു. 2018 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് മാറ്റിനിര്‍ത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടില്‍ താമസിക്കുകയാണെന്നും യുവതി പറഞ്ഞു.

ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ കോടതി ഉത്തരവുമായാണ് യുവതി എത്തിയതെങ്കിലും ഇതറിഞ്ഞ ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി പോവുകയായിരുന്നു. വീടിന്റെ വരാന്തയില്‍ കഴിയുന്ന യുവതിക്കും മകനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ തടസം നില്‍ക്കുകയാണ്. കുടിക്കാന്‍ പൈപ്പില്‍ നിന്ന് വെള്ളമെടുക്കാതിരിക്കാന്‍ കണക്ഷന്‍ അടച്ചുവെക്കുകയും കിണറ്റില്‍ നിന്ന് വെള്ളം കോരാതിരിക്കാന്‍ കയറും മറ്റും അറുത്തുമാറ്റുകയും ചെയ്തു. യുവതിയുടെ സഹോദരങ്ങള്‍ ഭക്ഷണം എത്തിക്കുന്നത് തടയാനും ശ്രമിക്കുന്നുണ്ട്. ഭര്‍ത്താവിനൊപ്പം താമസിക്കാനുള്ള കോടതി ഉത്തരവ് ഹസീനയുടെ പക്കലുണ്ടെങ്കിലും വീടിന്റെ പൂട്ട് പൊളിച്ച് ഇവരെ അകത്തു കയറ്റാന്‍ നിയമപരമായ തടസമുണ്ടെന്ന നിലപാടിലാണ് പോലീസ്.

 

Tags: Muthalaqfarokeഫറോക്ക് സ്വദേശി മുഹമ്മദ് ഫാസില്‍ഹസീന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം പാസാക്കിയ മുത്തലാഖ് നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ച കവി മുനവർ റാണയുടെ മകളെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഇറക്കിവിട്ടു, തുണയായത് കേന്ദ്ര നിയമം

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)
India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

Kerala

അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാം, മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ വീട്ടില്‍ അന്തിയുറങ്ങില്ല; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

India

മുത്തലാഖിന് പിന്നാലെ ഭർത്താക്കന്മാർക്ക് വേണ്ടി അഭിഭാഷകർ തലാഖ് ചൊല്ലുന്ന രീതിയായ തലാഖ്-ഇ-ഹസൻ സുപ്രീം കോടതി നിരോധിച്ചേക്കും

Kerala

മലപ്പുറത്ത് ഒന്നര വർഷം മുൻപ് വിവാഹിതയായ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി, പിഞ്ചുകുഞ്ഞുമായി പരാതിനൽകി യുവതി

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.