Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിലും ഹലാല്‍: അരവണ പായസത്തിന് ഉപയോഗിക്കുന്നത് ഹലാല്‍ മുദ്ര പതിച്ച ശര്‍ക്കര; ഭക്ഷ്യയോഗ്യമല്ലാത്തവ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചും വിറ്റു

ഹലാല്‍ തുപ്പല്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 02:38 pm IST
inKerala

പത്തനംതിട്ട : ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന അരവണ പായസത്തിനായി ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കര. സ്വകാര്യ കമ്പനികള്‍ക്കാണ് ശര്‍ക്കര നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത്. ഹലാലിനെതിരെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നതിനിടെയാണ് ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്ന ശര്‍ക്കര ഹലാല്‍ മുദ്ര പതിപിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷത്തെ അതേ കമ്പനി തന്നെയാണ് ഇത്തവണയും ശര്‍ക്കര വിതരണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രസാദമായി നല്‍കുന്ന ഉണ്ണിയപ്പത്തിനും എല്ലാ നിവേദ്യങ്ങള്‍ക്കും ഈ ശര്‍ക്കര തന്നെയാണ് ഉപയോഗിക്കുന്നത്. പ്രസാദം നിര്‍മിക്കുന്നതിനായി ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്.  

ഹലാല്‍ തുപ്പല്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.  

അതേസമയം കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ പഴകിയ ശര്‍ക്കര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചു വിറ്റിട്ടുണ്ട്. പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം.  ഹലാല്‍ മുദ്രയുള്ള ശര്‍ക്കരയായിരുന്നു ഇതും. ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സര്‍ട്ടിഫിക്കറ്റ് ഉള്ള ശര്‍ക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്.  

കിലോയ്‌ക്ക് 16.30 രൂപയ്‌ക്കാണ് പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്‌ക്ക് വാങ്ങിയ ശര്‍ക്കരയായിരുന്നു ഇത്. ഇവ പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളില്‍ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തില്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര പാക്കറ്റുകളാണ്.  

എന്നാല്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര വാങ്ങിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്ത കര്‍മ്മം കൂടി നടത്തേണ്ടിയിരിക്കുന്നു. ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര സര്‍ക്കാര്‍ ശബരിമലയില്‍ ഉപയോഗിക്കുന്നതില്‍ സാമ്പത്തിക ലാഭം ആണെങ്കില്‍ ഗുണമേന്മ കുറഞ്ഞ ഉത്പ്പന്നങ്ങളാണ് നല്‍കുന്നതെങ്കില്‍ ഭക്തര്‍ എന്ത് വിശ്വാസത്തിലാണ് ഇവ വാങ്ങിക്കുക. സര്‍ക്കാരിന് ഉത്തരവാദിത്തം സ്വന്തം പാര്‍ട്ടിയോട് മാത്രമാണ്. അവര്‍ നിയമിക്കുന്നവര്‍ക്കും ഇത് പോലെയാണ് ഭക്തരോട് ഇവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പ്രതികരിച്ചു.

Tags: pathanamthittaകേരള സര്‍ക്കാര്‍Devaswom Boardtravancore devaswom boardSABARIMALAശബരിമലഹലാല്‍ഹലാല്‍ നിഷിദ്ധ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.