Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വീണ്ടും തുപ്പല്‍ ചേര്‍ത്ത് തന്തൂരി റൊട്ടി; ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയായ പാചകക്കാരന്‍ കസ്റ്റഡിയില്‍; സംഭവം ‘മുസ്ലിം ഹോട്ടലി’ല്‍ (വീഡിയോ)

ഒരു മാസം മുമ്പ്, ഗാസിയാബാദിലെ ഒരു ധാബയില്‍ ഒരാള്‍ റൊട്ടിയില്‍ തുപ്പുന്ന സമാനമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 10:41 am IST
inSocial Trend

ഗാസിയബാദ്: കേരളത്തിലടക്കം ഹലാലിന്റെ ഭാഗമായി ഉസ്താദുമാരോ പാചകക്കാരോ ഭക്ഷണത്തില്‍ തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ നിരന്തരം പുറത്തുവരികയാണ്. ഇത്തരത്തില്‍ ഭക്ഷണത്തില്‍ തുപ്പുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ ഗാസിയബാദില്‍ നിന്നു കൂടി പുറത്തുവന്നു. ഹോട്ടലില്‍ തന്തൂരി റൊട്ടി പാകം ചെയ്യുന്നതിനിടെ പാചകക്കാരന്‍ മാവില്‍ തുപ്പുന്നതാണ് സോഷ്യല്‍മീഡിയയില്‍ വൈറലായ ദൃശ്യങ്ങളില്‍ ഉള്ളത്  ‘മുസ്ലിം ഹോട്ടല്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലിലെ പാചകക്കാരനെ തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടയില്‍ മാവില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ബന്തല മേല്‍പ്പാലത്തിനടുത്തുള്ള ലോനിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വീഡിയോയില്‍, വെളുത്ത തൊപ്പി ധരിച്ച ഒരാള്‍ റൊട്ടി ഉണ്ടാക്കുമ്പോള്‍ മാവിലേക്ക് തുപ്പുന്നത് കാണാം. ഇതേത്തുടര്‍ന്ന് ലോണി പോലീസ് സ്റ്റേഷനില്‍ ഹിന്ദു രക്ഷാ ദള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.  

”തന്തൂരി അടുപ്പിലേക്ക് റൊട്ടി ഇടുന്നതിന് മുമ്പ് കുഴച്ചുവച്ച മാവിലേക്ക് പാചകക്കാരന്‍ തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അന്വേഷണത്തില്‍ ലോനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബത്‌ലാന മേല്‍പ്പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം ഹോട്ടലാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ പോലീസ് നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ലോണി മേഖലയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) രജനീഷ് ഉപാധ്യായ വ്യക്തമാക്കി.  

ഒരു മാസം മുമ്പ്, ഗാസിയാബാദിലെ ഒരു ധാബയില്‍ ഒരാള്‍ റൊട്ടിയില്‍ തുപ്പുന്ന സമാനമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായത് തമീസുദ്ദീന്‍ എന്നയാളായിരുന്നു. പാചകക്കാര്‍ റൊട്ടിയില്‍ തുപ്പുന്ന നിരവധി കേസുകള്‍ മാത്രമല്ല, ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടയിലും തുപ്പുന്ന സംഭവങ്ങളും ഇപ്പോള്‍ പതിവാകുകയാണ്.  

Tags: arrestഹലാല്‍ഗാസിയാബാദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.