Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

40മത് ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേളക്ക് തുടക്കം; 2021ലെ ‘എംഎസ്എംഇ പവലിയന്‍’ കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഉദ്ഘാടനം ചെയ്തു

എംഎസ്എംഇ സംരംഭകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്കും, അഭിലാഷ ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ക്കും അവരുടെ കഴിവുകള്‍/ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍, വ്യാപാര മേള അവസരം പ്രദാനം ചെയ്യുന്നതായി റാണെ അഭിപ്രായപ്പെട്ടു. ഇത്തരം പുതിയ അവസരങ്ങളിലൂടെ അവര്‍ക്ക് ഉന്നതിയും സ്വയാശ്രയവും പ്രാപ്തമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 06:51 pm IST
inIndia

ന്യൂദല്‍ഹി: 40മത് ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേള 2021ലെ (ഐഐടിഎഫ്) ‘എംഎസ്എംഇ പവലിയന്‍’ ഇന്ന് ന്യൂദല്‍ഹിയില്‍ കേന്ദ്ര എംഎസ്എംഇ മന്ത്രി നാരായണ്‍ താത്തു റാണെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ്മ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

എംഎസ്എംഇ സംരംഭകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്കും, അഭിലാഷ ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ക്കും അവരുടെ കഴിവുകള്‍/ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍, വ്യാപാര മേള അവസരം പ്രദാനം ചെയ്യുന്നതായി റാണെ അഭിപ്രായപ്പെട്ടു. ഇത്തരം പുതിയ അവസരങ്ങളിലൂടെ അവര്‍ക്ക് ഉന്നതിയും സ്വയാശ്രയവും പ്രാപ്തമാകും.

സര്‍ക്കാരിന്റെ അനുകൂലമായ വ്യവസായ നയവും, എംഎസ്എംഇ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളും/പരിപാടികളും ഈ മേഖലയെ പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്യണ്‍ യൂഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തില്‍ എത്താന്‍ വേണ്ട പ്രചോദനം നല്‍കുന്നതായി മന്ത്രി പറഞ്ഞു. റാണെ എംഎസ്എംഇ പവലിയന്‍ സന്ദര്‍ശിക്കുകയും, പ്രദര്‍ശകരുമായി സംവദിക്കുകയും ചെയ്തു. 316 എം എസ് എം ഇകള്‍ 20 മേഖലകളിലായി അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ തവണ, എംഎസ്എംഇ പവലിയനില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നവയാണ് 71%. രാജ്യത്തുടനീളമുള്ള പട്ടികജാതി/പട്ടികവര്‍ഗ സംരംഭകരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

Tags: MSME
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Main Article

എംഎസ്എംഇയും വികസിത കേരളവും

India

യോഗി ഒരു ഒന്നൊന്നര മുഖ്യമന്ത്രിയാണ്….യുഎസ് തീരുവയെ വെല്ലുവിളിക്കുന്ന യോഗി ആദിത്യനാഥിന്റെ ഈ പ്രസംഗം നോക്കൂ..മാതൃകയാക്കാം ഈ മുഖ്യനെ…

തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി 502 പാലന ക്രെഷെകള്‍ ഉദ്ഘാടനം ചെയ്യുന്ന രേഖാ ഗുപ്ത
India

ഈടില്ലാതെ വനിതകള്‍ക്ക് 10 കോടി വരെ വായ്‌പ നല്‍കും: ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

Vicharam

എംഎസ്എംഇ മേഖലയുടെ നവീകരണവും തൊഴില്‍ അവസരങ്ങളും

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.