Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീവ്രവാദികളെ കണ്ടാല്‍ ജനങ്ങള്‍ തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്

തീവ്രവാദികളെ കണ്ടാല്‍ ജനക്കൂട്ടം തന്നെ അവരെ ആക്രമിച്ച് കൊല്ലുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്. ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:25 pm IST
inIndia

ന്യൂദല്‍ഹി: തീവ്രവാദികളെ കണ്ടാല്‍ ജനക്കൂട്ടം തന്നെ അവരെ ആക്രമിച്ച് കൊല്ലുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്. ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  

അന്യസംസ്ഥാനത്തൊഴിലാളികളെയും കശ്മീരികളല്ലാത്തവരെയും തീവ്രവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ പൊതുവേ ഒരു തീവ്രവാദമനോഭാവം വളര്‍ന്നിരിക്കുകയാണ്. ഇത് ഒരു പോസിറ്റീവായ ലക്ഷ്ണമാണെന്നും ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. .  

“തീവ്രവാദികളില്‍ ഒരാളെയും സ്വതന്ത്രമായി രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇപ്പോള്‍ ജനങ്ങള്‍ തന്നെയാണ് തീവ്രവാദികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. തീവ്രവാദികളെ കയ്യില്‍ കിട്ടിയാല്‍ ജനക്കൂട്ടം തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമെന്നാണ് പറയുന്നത്. ഇത് നല്ല അടയാളമാണ്,” ബിപിന്‍ റാവത്ത് പറഞ്ഞു.  

“നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോയിനോക്കൂ. ഇതേ ജനങ്ങള്‍ തന്നെയാണ് തീവ്രവാദികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതേ നാട്ടുകാര്‍ തന്നെ പറയുന്നത് തങ്ങള്‍ തീവ്രവാദികളെ ആക്രമിച്ച് കൊലപ്പെടുത്തുമെന്നാണ്. കാരണം തീവ്രവാദി ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ല,”- ബിപിന്‍ റാവത്ത് പറഞ്ഞു.  

നേരത്തെ തോക്കിനെ ഭയന്ന് ആരും വിവരങ്ങള്‍ പുറത്ത് പറയാറില്ല. ഇപ്പോള്‍ വ്യത്യസ്തമായ ചിന്താഗതിയോടെ ജനങ്ങള്‍ തന്നെ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുകയാണ്. ഒന്നുകില്‍ തങ്ങള്‍ തന്നെ തീവ്രവാദികളെ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തും. അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇതാണ് ജനങ്ങളുടെ ചിന്ത”- ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി. 

ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം 11 സാധാരണക്കാരെയാണ് തീവ്രവാദികള്‍ തെരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്നത് ഇതില്‍ കശ്മീരി ബ്രാഹ്മണനായ ഫാര്‍മസിസ്റ്റും സിഖ് യുവതിയായ സ്കൂള്‍ പ്രിന്‍സിപ്പലും ഹിന്ദുയുവതിയായ അധ്യാപികയും തെരുവില്‍ മധുരം വില്‍ക്കുന്ന ബീഹാറിത്തൊഴിലാളികളും ഉള്‍പ്പെടുന്നു. തീവ്രവാദികളെക്കുറിച്ച് കശ്മീരികളല്ലാത്ത ന്യൂനപക്ഷവിഭാഗക്കാര്‍ക്കിടയിലും അന്യസംസ്ഥാന ത്തൊഴിലാളികള്‍ക്കിടയിലും തീവ്രവാദികള്‍ക്കെതിരെ ഇത് വെറുപ്പ് ഉയര്‍ത്തിയിരിക്കുകയാണ്. 

Tags: ജമ്മു കശ്മീര്‍ജമ്മുജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്terroristsകശമീര്‍ബിപിന്‍ റാവത്ത്കശ്മീരി പണ്ഡിതര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.