Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- നവംബര്‍ 14 മുതല്‍ 20 വരെ

സഹോദരങ്ങളും സുഹൃത്തുക്കളും വിപരീതമായതിനാല്‍ മനോവിഷമം തോന്നും. നിരവധി കാര്യങ്ങള്‍ നിശ്ചിതസമയ പരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ നീക്കിയിരിപ്പു കുറയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സഹോദരങ്ങളും സുഹൃത്തുക്കളും വിപരീതമായതിനാല്‍ മനോവിഷമം തോന്നും. നിരവധി കാര്യങ്ങള്‍ നിശ്ചിതസമയ പരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ നീക്കിയിരിപ്പു കുറയും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കുവാന്‍ അഹോരാത്രം പ്രയത്‌നം വേണ്ടി വരും. സമകാലിക സംഭവങ്ങളോട് പ്രതികരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

പൊതുപ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകും. പുനഃപരീക്ഷയില്‍ ഏറെക്കുറെ തൃപ്തിയായ വിജയം കൈവരിക്കുവാനിടയുണ്ട്. പണം കൊടുക്കുന്നതും, ജാമ്യം നില്‍ക്കുന്നതും ഒഴിവാക്കണം.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

നിരവധി കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനാല്‍ ചിലതു മറന്നുപോകും. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നന്ന്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ആസൂത്രിത പദ്ധതികളില്‍ അന്തിമമായി അനുകൂല വിജയം നേടും. സന്താനങ്ങളുടെ സമീപനത്തില്‍  ആശ്വാസവും ആത്മാഭിമാനവും തോന്നും. മോഹനവാഗ്ദാനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. അശ്രാന്തപരിശ്രമത്താല്‍ കര്‍മമേഖലയില്‍ വിജയം കൈവരിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സ്വന്തമായ കര്‍മമണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും. ആധ്യാത്മിക ചിന്തകളാല്‍ മനസ്സമാധാനമുണ്ടാകും. അമിതവേഗവും അസമയങ്ങളിലെ യാത്രയും  കഴിവതും ഒഴിവാക്കണം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ജന്മസിദ്ധമായ കഴിവുകള്‍ക്കു സഹോദരങ്ങളും വന്നുചേരും. കുടുംബത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. നിരവധികാര്യങ്ങള്‍ നിഷ്‌കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം സംഭവിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കുടുംബത്തില്‍ നിന്നും വിട്ടുനിന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകും. ക്രിയാത്മക നടപടികളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും. ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

കാര്‍ഷിക മേഖലയില്‍നിന്നും ആദായം വര്‍ധിപ്പിക്കുന്നതിനാല്‍ സമാനചിന്താഗതിയുള്ളവരെ ഉള്‍പ്പെടുത്തും. അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം നിര്‍ദേശിക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീനതയും വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനിടവരും. അശ്രാന്തപരിശ്രമത്താല്‍ അനുഭവ ഫലമുണ്ടാകും. കുടുംബാംഗങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

നിരവധി കാര്യങ്ങള്‍ അനുകൂലമാക്കി തീര്‍ക്കുന്നതിനാല്‍ സല്‍കീര്‍ത്തി വര്‍ധിക്കും. ഏറ്റെടുത്ത ദൗത്യം തൃപ്തികരമാകും വിധത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ഇടവരും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.