Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ഉച്ചകോടിയിലെ ഇന്ത്യയെ കാവിയുടുത്ത പശുവാക്കി ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കി ലളിത കലാ അക്കാദമി; രാജ്യവിരുദ്ധമെന്ന് സുരേന്ദ്രന്‍

കോവിഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യയെ കാവിയുടുത്ത പശുവാക്കി ചിത്രീകരിച്ചുകൊണ്ടുള്ള അനൂപ് രാധാകൃഷ്ണന്റെ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കി കേരള ലളിത കലാ അക്കാദമി. 2019-20 വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിലാണ് അനൂപ് രാധാകൃഷ്ണന്റെ ദേശവിരുദ്ധ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വിവാദ കാര്‍ട്ടൂണിന് ലളിത കലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം നല്‍കി പുരസ്കാരം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 11:42 pm IST
inKerala

തിരുവനന്തപുരം: കോവിഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യയെ കാവിയുടുത്ത പശുവാക്കി ചിത്രീകരിച്ചുകൊണ്ടുള്ള അനൂപ് രാധാകൃഷ്ണന്റെ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കി കേരള ലളിത കലാ അക്കാദമി. 2019-20 വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിലാണ് അനൂപ് രാധാകൃഷ്ണന്റെ ദേശവിരുദ്ധ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വിവാദ കാര്‍ട്ടൂണിന്  ലളിത കലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം നല്‍കി പുരസ്കാരം നല്‍കിയത്.  

എആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അനൂപ് രാധാകൃഷ്ണന്‍ കടുത്ത മോദി വിരുദ്ധനാണ്. ഇദ്ദേഹത്തിന്റെ റിഎ്ര്‍ വ്യൂ എന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവെയ്‌ക്കുന്ന കാര്‍ട്ടൂണുകളില്‍ കടുത്ത മോദി വിരുദ്ധതയുണ്ട്. ഇപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമതി സെക്രട്ടറി കൂടിയാണ്.

ഇടതുപക്ഷ വീക്ഷണത്തെ പിന്തുണയ്‌ക്കുന്ന ബിജെപി വിരുദ്ധ കാര്‍ട്ടൂണുകളാണ് ഇക്കുറി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് നേടിയ ദിന്‍രാജിന്റെയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ രതീഷ് രവിയുടെയും കാര്‍ട്ടൂണുകള്‍ ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്‌ത്തുന്നവയാണെന്ന് വിമര്‍ശനമുണ്ട്. ദിന്‍രാജിന്റെ രാജാ മഹാരാജ എന്ന കാര്‍ട്ടൂണില്‍ മോദിയെ രാജയായും പ്രജയെ ദരിദ്രനായും ചിത്രീകരിക്കുന്നു. എയറിന്ത്യയെ ടാറ്റയ്‌ക്ക് വിറ്റതിനെ വിമര്‍ശിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍.  

രാജ്യവിരുദ്ധ കാര്‍ട്ടൂണുകള്‍ക്ക് അവാര്‍ഡ് നല്‍കിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഇന്ത്യ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയതിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

Tags: K Surendranകാര്‍ട്ടൂണ്‍ലളിത കലാ അക്കാദമികാര്‍ട്ടൂണ്‍ അവാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.