Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

1500 കോടിയുടെ ആദ്യ ഓഹരി വില്പന നടത്തി മലയാളി; ചരിത്രത്തില്‍ ഇടം നേടി സാജന്‍ പിള്ളയുടെ മക്‌ലാരന്‍

കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചയാളാണ് സാജന്‍ പിള്ള.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 04:47 pm IST
inBusiness

തിരുവനന്തപുരം: ഇന്ത്യന്‍ നിക്ഷേപകന്‍ സാജന്‍ പിള്ളയുടെ സംരംഭമായ മക് ലാരന്‍ ടെക്‌നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍ നാസ് ഡാക്  വിപണിയില്‍ 1500 കോടി രൂപയുടെ ആദ്യ ഓഹരി വില്പന(ഐപിഒ) നടത്തി. യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ നാസ്ഡാക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി നിക്ഷേപകന്റെ സ്പാക്(സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി) ലിസ്റ്റ് ചെയ്യപ്പെടുന്നത്.കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചയാളാണ് സാജന്‍ പിള്ള.

ഇത് നാസ് ഡാക്കില്‍ രണ്ടാമത്തെ ഇന്ത്യന്‍ സ്പാക് ലിസ്റ്റിംഗ് കൂടിയാണ്. ഇന്ത്യയില്‍ നിന്നുള്ള ബാങ്കിംഗ്, ഇന്‍ഷുറന്‍സ് ടെക്‌നോളജി കേന്ദ്രീകരിച്ചുള്ള ആദ്യത്തെ സ്പാക് കൂടിയാണിത്.  

മെര്‍ജറുകള്‍, കാപിറ്റല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, അസറ്റ് ഏറ്റെടുക്കല്‍, സ്‌റ്റോക്ക് വാങ്ങല്‍, അല്ലെങ്കില്‍ സമാനമായ ബിസിനസ് കോമ്പിനേഷന്‍ എന്നിവ ലക്ഷ്യമാക്കിയുള്ള ഒരു ‘ബ്ലാങ്ക് ചെക്ക് കമ്പനി’ ആണ് മക് ലാരന്‍ ടെക്‌നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മേഖലയിലെ ആഗോള മുനിരക്കാരില്‍ ഒരാളായ സാജന്‍ പിള്ളയുടെ നിക്ഷേപ സംരംഭമായ മക് ലാരന്‍ സ്ട്രാറ്റെജിക് വെഞ്ച്വേഴ്‌സ് ഇതിനകം തന്നെ ഇന്ത്യയില്‍ നിര്‍ണ്ണായകമായ പല നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും നടത്തിയിട്ടുണ്ട്.

നവംബര്‍ 3ന് ‘എംഎല്‍എഐയു’ എന്ന ടിക്കര്‍ ചിഹ്നത്തിന് കീഴില്‍ വ്യാപാരം ആരംഭിച്ച ഈ ഐപിഒയ്‌ക്ക് കിട്ടിയ ആവേശകരമായ വിപണി പ്രതികരണം ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്/ മെഷീന്‍ ലേര്‍ണിംഗ് അധിഷ്ഠിത സാങ്കേതിക സേവനം നല്‍കുന്ന ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകളെയും വളര്‍ച്ചാ ദിശയില്‍ ഉള്ള കമ്പനികളെയും ഏറ്റെടുക്കുന്നതിന് പിന്‍ബലമാകും. ബഹുരാഷ്‌ട്ര ഐടി കമ്പനിയായ യുഎസ്ടി യുടെ സിഇഒ ആയി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച സാജന്‍ പിള്ളയുടെ ഈ ഉദ്യമവും പ്രാഥമികമായി ഫിന്‍ടെക്  വിഭാഗത്തില്‍ വരുന്ന ഇന്ത്യന്‍  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും.

‘ഇന്ത്യയില്‍ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഫിന്‍ടെക് വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സും മെഷീന്‍ ലേര്‍ണിഗും അധിഷ്ഠിതമായ നൂതന ആശയങ്ങളുമായ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ കമ്പനികള്‍ക്ക് ആഗോള വിപണിയിലേക്ക് എളുപ്പത്തില്‍ ചുവടു വയ്‌ക്കാനുള്ള അവസരമാണ്  

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്/ മെഷീന്‍ ലേര്‍ണിംഗ് അധിഷ്ഠിത സാങ്കേതിക സേവനം നല്‍കുന്ന ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകളെയും വളര്‍ച്ചാ ദിശയില്‍ ഉള്ള കമ്പനികളെയും ഏറ്റെടുക്കുന്നതിന് പിന്‍ബലമാകും. ബഹുരാഷ്‌ട്ര ഐടി കമ്പനിയായ യുഎസ്ടി യുടെ സിഇഒ ആയി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച സാജന്‍ പിള്ളയുടെ ഈ ഉദ്യമവും പ്രാഥമികമായി ഫിന്‍ടെക്  വിഭാഗത്തില്‍ വരുന്ന ഇന്ത്യന്‍  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും.

‘ഇന്ത്യയില്‍ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഫിന്‍ടെക് വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സും മെഷീന്‍ ലേര്‍ണിഗും അധിഷ്ഠിതമായ നൂതന ആശയങ്ങളുമായ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ കമ്പനികള്‍ക്ക് ആഗോള വിപണിയിലേക്ക് എളുപ്പത്തില്‍ ചുവടു വയ്‌ക്കാനുള്ള അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നത്. മക് ലാരന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും അന്തര്‍ദേശീയ തലത്തില്‍ ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലെ സ്ഥാപനങ്ങളെ നയിക്കുന്നതില്‍ പ്രവര്‍ത്തിപരിചയം ഉള്ള മലയാളികളാണ്. ആദ്യമായി മലയാളികള്‍ അണിനിരക്കുന്ന ഒരു സംരംഭം നാസ്ഡാകില്‍ ലിസ്റ്റ് ചെയ്യാന്‍ ആയതില്‍ അഭിമാനമുണ്ട്. അതിന്റെ പ്രയോജനങ്ങള്‍ ഇന്ത്യയിലുള്ള യുവ സംരംഭകരിലേക്ക് കൂടി എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം’ മക് ലാരന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സാജന്‍ പിള്ള പറഞ്ഞു.

രാജീവ് നായരും മുരളി ഗോപാലനും യഥാക്രമം മക് ലാരന്‍ ടെക്‌നോളജി അക്വിസിഷന്‍ കോര്‍പ്പറേഷന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്

Tags: യു എസ് ടി ഗ്ലോബൽ സാജന്‍ പിള്ളമക്‌ലാരന്‍McLaren Technology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

സുബാക്കയില്‍ തന്ത്രപ്രധാന നിക്ഷേപം നടത്തി യുഎസ്ടി ഗ്ലോബല്‍

Technology

ബ്ലൂകോഞ്ച് ടെക്നോളജീസിന് തുടക്കം കുറിച്ച് യുഎസ്ടി ഗ്ലോബൽ

Technology

ലോകത്തെ മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയിൽ യു എസ് ടി ഗ്ലോബൽ

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.