Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബസുകളില്‍ സിനിമകളും പാട്ടുകളും ഉറക്കെ വെച്ചാല്‍ കണ്ടക്ടര്‍ക്ക് പിടിച്ച് പുറത്താക്കാം; ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി സര്‍ക്കുലര്‍

ഇത് ശബ്ദമലിനീകരണത്തിനും ബസുകളിലെ മറ്റ് യാത്രക്കാര്‍ക്ക് ശല്യത്തിനും കാരണമാകുന്നു. ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി യാത്രക്കാരുടെ ഫോണുകളില്‍ സംഗീതമോ സിനിമയോ ഉച്ചത്തില്‍ കേള്‍ക്കുന്നത് നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ഉത്തരവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 07:46 pm IST
inKerala

ബെംഗളൂരു: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സ്പീക്കര്‍ മോഡില്‍ പാട്ടുകളും സിനിമകകളും വാര്‍ത്തകളും ഉറക്കെ വെയ്‌ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മുന്നറിയിപ്പിന് ശേഷവും യാത്രക്കാരന്‍ സ്പീക്കര്‍ മോഡ് ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍, ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടാം. കഴിഞ്ഞ ദിവസം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് തീരുമാനം അറിയിച്ചത്.

വിജ്ഞാപനമനുസരിച്ച് കര്‍ണാടക ആര്‍ടിസി ബസുകളില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ സംഗീതവും വാര്‍ത്തകളും സിനിമകളും (ബസുകള്‍ക്കുള്ളില്‍) ഉച്ചത്തില്‍ വെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ഇത് ശബ്ദമലിനീകരണത്തിനും ബസുകളിലെ മറ്റ് യാത്രക്കാര്‍ക്ക് ശല്യത്തിനും കാരണമാകുന്നു. ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി യാത്രക്കാരുടെ ഫോണുകളില്‍ സംഗീതമോ സിനിമയോ ഉച്ചത്തില്‍ കേള്‍ക്കുന്നത് നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ഉത്തരവിട്ടിരുന്നു.

സ്പീക്കര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുമെന്ന് ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ഉചിതമായി ബോധവത്കരിക്കണമെന്നും അത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കണമെന്നും കെഎസ്ആര്‍ടിസി അറിയിപ്പില്‍ പറയുന്നു.

 യാത്രക്കാരന്‍ ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിക്കാതെ മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നത് തുടരുകയാണെങ്കില്‍, യാത്രക്കാരനോട് ഡ്രൈവര്‍ക്കോ കണ്ടക്ടര്‍ക്കോ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അത് വരെ ബസ് നിര്‍ത്തിയിടുകയും ചെയ്യാം. കൂടാതെ, യാത്രക്കാരന്‍ നല്‍കിയ ടിക്കറ്റ് നിരക്ക് അവര്‍ക്ക് തിരികെ നല്‍കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Tags: കെഎസ്ആര്‍ടിസിphone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.