Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘടനയ്‌ക്കും രാഷ്‌ട്രത്തിനും വേണ്ടി ഒരുപോലെ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിച്ചു; ഠേംഗ്ഡിയുടെ ചിന്തകള്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം: സുരേഷ് ജോഷി

ഠേംഗ്ഡിയെ ആദരിച്ച് അദ്ദേഹത്തിന്റെ 101-ാമത് ജന്മദിനത്തോടനുബന്ധിച്ച്, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 11:42 am IST
inIndia

ന്യൂദല്‍ഹി: ബിഎംഎസ് സ്ഥാപകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ആയിരുന്ന ദത്തോപന്ത് ഠേംഗ്ഡിയുടെ തത്വചിന്തകളും ആദര്‍ശങ്ങളും പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാണെന്ന് ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി.  

സുവ്യക്തമായ ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. സംഘടന പ്രവര്‍ത്തകര്‍ക്കു വേണ്ടിയും പ്രവര്‍ത്തകര്‍ രാഷ്‌ട്രത്തിനു വേണ്ടിയും യത്‌നിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസവും കാഴ്ചപ്പാടും. ബന്ദുകളെയും പണിമുടക്കുകളെയും പൂര്‍ണ്ണമായും അദ്ദേഹം പിന്തുണച്ചിരുന്നുമില്ല. രാഷ്‌ട്രത്തിനു വേണ്ടി തൊഴിലാളികള്‍ ഒരു കുടുംബത്തെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നതെന്ന് സുരേഷ് ജോഷി പറഞ്ഞു.

ഠേംഗ്ഡിയെ ആദരിച്ച് അദ്ദേഹത്തിന്റെ 101-ാമത് ജന്മദിനത്തോടനുബന്ധിച്ച്, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടല്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ഠേംഗ്ഡിജിയുടെ പുസ്തകങ്ങള്‍ ആഴത്തില്‍ വായിച്ചു തുടങ്ങിയതെന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പഠിച്ചതിലൂടെ രൂപപ്പെട്ടതല്ല അദ്ദേഹത്തിന്റെ ചിന്തകള്‍. പ്രായോഗിക ജീവിതം എന്ന സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം അവ പഠിച്ചതെന്ന്  കേന്ദ്രമന്ത്രി പറഞ്ഞു. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഠേംഗ്ഡിജി ഇന്നും നമ്മുടെ മധ്യത്തിലുണ്ടെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് ജെ.പാണ്ഡ്യ പറഞ്ഞു.  

ബിഎംഎസും ഭാരതീയ കിസാന്‍ സംഘും സ്വദേശി ജാഗരണ്‍ മഞ്ചുമടക്കമുള്ള നിരവധി സംഘടനകള്‍ അദ്ദേഹമാണ് കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ കൃതികള്‍ എന്നും നമുക്ക് മാര്‍ഗദര്‍ശകങ്ങളാണെന്ന് പാണ്ഡ്യ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ബിഎംഎസ് ദല്‍ഹി ഘടകം അധ്യക്ഷന്‍ അനീഷ് മി്രശ, ജനറല്‍ സെക്രട്ടറി ഡോ. ദീപേന്ദ്ര ചഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

Kerala

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.