Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈക്കൂലിക്കും രജിസ്റ്റര്‍; ഓരോ ദിവസവും ലഭിക്കാവുന്ന പണം മുന്‍കൂട്ടി എഴുതി വെച്ച് സബ് രജിസ്ട്രാര്‍ ഓഫീസ്; ഒരേ സമയം 6 ഇടത്ത് പരിശോധനയുമായി വിജിലന്‍സ്

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മറ്റൊരു സബ് റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട 4 ആധാരമെഴുത്തുകാരില്‍ നിന്ന് 22,352 രൂപ പിടിച്ചെടുത്തു. റജിസ്ട്രാര്‍ ഓഫിസിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനായി കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 10:34 am IST
in Kerala

കോട്ടയം: ഓരോ ദിവസും സാധാരണക്കാരില്‍ നിന്നു ലഭിക്കാന്‍ സാധ്യതയുള്ള കൈക്കൂലി രജിസ്റ്ററില്‍ എഴുതി സൂക്ഷിച്ച് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിയുടെ കണക്ക് മുന്‍കൂറായി രജിസ്റ്ററില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയത്.  

എന്നാല്‍ രജിസ്റ്ററില്‍ എഴുതിയിരിക്കുന്ന തുകയില്‍ വളരെ കുറച്ചു മാത്രമേ ഉദ്യാഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന ആളാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മറ്റൊരു സബ് റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട 4 ആധാരമെഴുത്തുകാരില്‍ നിന്ന് 22,352 രൂപ പിടിച്ചെടുത്തു. റജിസ്ട്രാര്‍ ഓഫിസിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനായി കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയത്. വിജിലന്‍സ് ഈസ്‌റ്റേണ്‍ റേഞ്ച് എസ്പി വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് അടുത്തദിവസം സര്‍ക്കാരിനു കൈമാറുമെന്ന് അദേഹം പറഞ്ഞു. ജില്ലയിലെ 6 സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ഡിവൈഎസ്പിമാരായ കെ.എ.വിദ്യാധരന്‍, എം.കെ.മനോജ്, സിഐമാരായ സജു എസ്.ദാസ്, മനോജ് കുമാര്‍, റെജി എം.കുന്നിപ്പറമ്പന്‍, എസ്.ആര്‍.നിസാം, രതീന്ദ്രകുമാര്‍, എസ്‌ഐമാരായ കെ.സന്തോഷ് കുമാര്‍, തോമസ് ജോസഫ്, അനില്‍ കുമാര്‍, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags: പണംkottayamവിജിലന്‍സ്കൈക്കൂലിRevenue departmentvigi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.