Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശക്തമായ നിയന്ത്രണങ്ങളിലും ബീജിങ്ങില്‍ കോവിഡ്; അപ്പാര്‍ട്ടമെന്റുകളും മാളുകളും അടച്ചു; പതിനായിരക്കണക്കിന് പേര്‍ക്ക് പുറത്തിറങ്ങുന്നതില്‍ നിന്ന് വിലക്ക്

ചായോങ്, ഹൈഡിയന്‍ ജില്ലകളില്‍ 12,000 ത്തോളം ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതില്‍ 280 ലധികം പ്രാഥമിക സമ്പര്‍ക്കമുള്ളവരെ തിരിച്ചറിഞ്ഞതായി ബെയ്ജിംഗ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 05:27 pm IST
inWorld

ബീജീംഗ്‌: ശക്തമായ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സീറോ കോവിഡ് തന്ത്രം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ബീജിംഗില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് മാളുകളും റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളും സര്‍ക്കാര്‍ അടച്ചു. ബീജിംഗിലെ സെന്‍ട്രല്‍ ജില്ലകളായ ചായോങ്, ഹൈഡിയന്‍ എന്നിവിടങ്ങളിലാണ് ആറ് പുതിയ കേസുകള്‍ കണ്ടെത്തിയത്.    

കഴിഞ്ഞ മാസത്തെ ആഭ്യന്തര യാത്രയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ കോവിഡ് വര്‍ദ്ധനവിനെ തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രതയിലായിരുന്നു.  അതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.  

തലസ്ഥാനത്തെ പ്രധാന ജില്ല കൂടിയായ ഡോങ്‌ചെങ്ങില്‍ റാഫിള്‍സ് സിറ്റി മാളില്‍ കോവിഡ്  ഉള്ള ഒരു വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മാള്‍ പൂട്ടിയത്. ചായോങ്, ഹൈഡിയന്‍ ജില്ലകളില്‍ 12,000 ത്തോളം ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതില്‍ 280 ലധികം പ്രാഥമിക സമ്പര്‍ക്കമുള്ളവരെ തിരിച്ചറിഞ്ഞതായി ബെയ്ജിംഗ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് സ്ഥിതീകരിച്ചതില്‍ നാലു പേര്‍ ഒരേ വീട്ടിലെ അംഗങ്ങളാണ്. മറ്റ് രണ്ട് പേര്‍ ബീജിംഗിലേക്കുള്ള ബിസിനസ്സ് യാത്രയില്‍ അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ ജിലിന്‍ നിവാസികളാണന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.  

അഞ്ച് റസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകള്‍, ഒരു പ്രൈമറി സ്‌കൂള്‍, രണ്ട് ഓഫീസ് കോമ്പൗണ്ടുകള്‍ എന്നിവ വ്യാഴാഴ്ച പുലര്‍ച്ചെ സ്‌നാപ്പ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് താമസക്കാരെ പുറത്തിറങ്ങുന്നതില്‍ നിന്ന് തടയുകയും കൂട്ട പരിശോധനയ്‌ക്ക് വിധേയരാക്കുകയും ചെയ്തു.  

Tags: covidകൊറോണrestrictionsബെയ്ജിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.