Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇളമാട് സിപിഎമ്മില്‍ തമ്മിലടിയും കൂട്ട നടപടികളും

പാര്‍ട്ടി നടപടി നേരിട്ട വിമലയെ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയാക്കിയ തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ ഷാജിയോട് ഗൗരവമായ ചില വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി വിശദീകരണവും ചോദിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 05:01 pm IST
in Kollam

ആയൂര്‍: ഇളമാട് സിപിഎമ്മിലെ ചേരിപ്പോരിനെതിരെ കൂടുതല്‍ നടപടിയുമായി നേതൃത്വം. ജില്ലാകമ്മിറ്റി അംഗത്തിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയ സിപിഎം ജില്ലാ നേതൃത്വം പാര്‍ട്ടി സഖാക്കളുടെ പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.  

പ്രവര്‍ത്തകരുടെ ഗ്രൂപ്പ് പോരിനെക്കുറിച്ച് പഠിക്കാന്‍ ഒരു വര്‍ഷം മുമ്പ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോര്‍ജ് മാത്യു, എക്‌സ് ഏണസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത് നല്‍കുകയും മദര്‍ തെരേസ പാലിയേറ്റീവിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും ലോക്കല്‍ കമ്മിറ്റി അംഗമായ ഷീല സജീവിനെ മാറ്റുകയും കൂടാതെ ഏരിയ കമ്മിറ്റി അംഗമായ തങ്കപ്പനും താക്കീതും നല്‍കി.

ഇളമാട് ബാങ്കില്‍ തിരിമറി നടത്തിയതിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട് അന്വേഷണം നേരിട്ട വിമലയെ സീനിയര്‍ തസ്തികയില്‍ നിന്നും മാറ്റി ജൂനിയര്‍ ക്ലര്‍ക്കാക്കി തരം താഴ്‌ത്തുകയും ചെയ്തിട്ടുണ്ട്.  പാര്‍ട്ടി നടപടി നേരിട്ട വിമലയെ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയാക്കിയ തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ ഷാജിയോട് ഗൗരവമായ ചില വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി വിശദീകരണവും ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇളമാട്ട് സിപണ്ടിഎമ്മില്‍ കലാപം നിറഞ്ഞ അന്തരീക്ഷമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്ന കാര്‍ തല്ലിപ്പൊളിച്ചിരുന്നു. ഇതെല്ലാം ചേരിതിരിഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് മനസിലാക്കികൊണ്ടാണ് നേതൃത്വം ഇത്തരം നടപടികളിലേക്ക് പോയതെന്നാണ് അറിയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തത് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്നും ഇയാളെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയത് വിഭാഗീയത മൂലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ വന്നിട്ടുള്ള കടുത്ത ആക്ഷേപങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും  കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് മോശം ഇമേജ് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍ പ്രദേശത്തെ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അതുമൂലം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ കെട്ടുറപ്പോടെ ഒറ്റക്കെട്ടായി കൊണ്ട് പോകാന്‍ കഴിയണമെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രമേയമായിട്ടാണ് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. താഴെ തട്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Tags: cpmkollamIlamadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.