Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീര്‍ വാങ്കഡെയുടെ അച്ഛനെതിരെ ആരോപണമുന്നയിക്കും മുമ്പ് വസ്തുകള്‍ പരിശോധിച്ചോ എന്ന് നവാബ് മാലിക്കിനോട് ബോംബെ ഹൈക്കോടതി

സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിക്കും മുന്‍പ് വസ്തുതകള്‍ പരിശോധിച്ചോ എന്ന് നവാബ് മാലിക്കിനോട് ചോദ്യമുന്നയിച്ച് ബോംബെ ഹൈക്കോടതി. ട്വിറ്ററില്‍ രേഖകളും ഫോട്ടോകളും പങ്കുവെയ്‌ക്കുന്നതിന് മുന്‍പ് വസ്തുതകള്‍ പരിശോധിച്ചുറപ്പിച്ചോ എന്നും നവാബ് മാലിക്കിനോട് കോടതി ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 06:00 pm IST
in India

മുംബൈ: സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിക്കും മുന്‍പ് വസ്തുതകള്‍ പരിശോധിച്ചോ എന്ന് നവാബ് മാലിക്കിനോട് ചോദ്യമുന്നയിച്ച് ബോംബെ ഹൈക്കോടതി. ട്വിറ്ററില്‍ രേഖകളും ഫോട്ടോകളും പങ്കുവെയ്‌ക്കുന്നതിന് മുന്‍പ് വസ്തുതകള്‍ പരിശോധിച്ചുറപ്പിച്ചോ എന്നും നവാബ് മാലിക്കിനോട് കോടതി ചോദിച്ചു.  

ഇക്കാര്യം നവംബര്‍ 12ന് വാദം കേള്‍ക്കുന്നതിന് മുന്‍പ് സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും നവാബ് മാലിക്കിനോട് കോടതി ആവശ്യപ്പെട്ടു. അതുപോലെ നവാബ് മാലിക്ക് തന്റെ കുടുംബത്തെക്കുറിച്ച് നടത്തിയ ആരോപണങ്ങള്‍ തെറ്റായിരുന്നോ എന്ന കാര്യം സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കാന്‍ ധന്യദേവ് വാങ്ക്‌ഡെയോടും കോടതി ആവശ്യപ്പെട്ടു.

തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 1.25 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധന്യദേവ് വാങ്കഡേ പരാതി നല്‍കിയിരിക്കുന്നത്. സമീര്‍ വാങ്കഡെ പട്ടികജാതിക്കാരന്‍ അല്ലെന്നും മുസ്ലിമാണെന്നും പക്ഷെ റവന്യു സര്‍വ്വീസില്‍ ജോലി നേടിയത് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.  സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെ മുസ്ലിമാണെന്നും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ദാവൂദ് എന്നാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.  

നവാബ് മാലിക് രാഷ്‌ട്രീയക്കാരനാണെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണെന്ന് പറയുന്നുണ്ടെങ്കിലും സമീര്‍ വാങ്കഡെയുടെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും വാങ്കഡെയ്‌ക്ക്   വേണ്ടി ഹാജരായ അഡ്വ. ദിവാകര്‍ റായി വാദിച്ചു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റാണ് താന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് മാലിക്കിന് വേണ്ടി ഹാജരായ അതുല്‍ ഡംലെ വാദിച്ചു.  

സമീര്‍വാങ്കെഡെയുടെ സഹോദരി യാസ്മീന്‍ വാങ്കഡെയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ മാലിക്കിന് എവിടെ നിന്നാണ് കിട്ടിയതെന്നും വാങ്കഡെയുടെ അഭിഭാഷകന്‍ ചോദിച്ചു. ‘എന്നാല്‍ തന്റെ കൈവശമുള്ള ചില രേഖകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത്.’- മാലിക്കിന് വേണ്ടി അഭിഭാഷകന്‍ വിശദീകരിച്ചു.

Tags: നവാബ് മാലിക്ക്രാന്തി റെഡ്കര്‍ വാങ്കഡെക്രാന്തി റെഡ്കര്‍drugധന്യദേവ് വാങ്കഡെട്വിറ്റര്‍ബോംബെ ഹൈക്കോടതിനാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോട്വിറ്റര്‍ ഫോളോവര്‍മാര്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.