Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

വിനോദത്തിനൊപ്പം വരുമാനവും; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ചാകര; സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിമിനൊപ്പം ഒരു പ്രത്യേക ബാഡ്ജും ലഭിക്കും. അത് ക്രിയേറ്റര്‍മാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുമ്പോഴോ പോസ്റ്റുകളില്‍ കമന്റ് ചെയ്യുമ്പോഴോ ദൃശ്യമാകും. കൂടാതെ ലൈവ് വീഡിയോകളില്‍ പങ്കെടുക്കാനും യൂട്യൂബ് ചാറ്റിലേത് പോലെ കണ്ടന്റ് നിര്‍മിക്കുന്നതും അവതരിപ്പിക്കുന്നതുമായ ആളുകള്‍ക്ക് ഓണ്‍ലൈനായി സമ്മാനങ്ങള്‍ നല്‍കാനുള്ള അവസരവുമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:11 pm IST
inTechnology

പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ്  ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്പനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’  എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിലെ ആപ്പ് സ്‌റ്റോറുകളിലാണ് ഇതാദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലും ഈ ഫീച്ചര്‍ ലഭ്യമാകുന്നുണ്ട്. അമേരിക്കയില്‍ ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകളുടെ ഫീസ് 0.99 ഡോളര്‍ മുതല്‍ 4.99 ഡോളര്‍ വരെയും ഇന്ത്യയില്‍ അത് പ്രതിമാസം ഏകദേശം 89 രൂപയുമാണ്. ടെക് ക്രഞ്ച് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ട്വിറ്റര്‍ പുതിയതായി അവതരിപ്പിച്ച ‘ട്വിറ്റര്‍ ബ്ലൂ’ പോലെയായിരിക്കും ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകളും. ഉപയോക്താക്കള്‍ക്ക് ഇഷ്ട കണ്ടന്റ്ക്രിയേറ്റര്‍മാരുടെ എക്‌സ്‌ക്ലൂസീവ് വീഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ലഭ്യമാകും. സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിമിനൊപ്പം ഒരു പ്രത്യേക ബാഡ്ജും ലഭിക്കും. അത് ക്രിയേറ്റര്‍മാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുമ്പോഴോ പോസ്റ്റുകളില്‍ കമന്റ് ചെയ്യുമ്പോഴോ ദൃശ്യമാകും. കൂടാതെ ലൈവ് വീഡിയോകളില്‍ പങ്കെടുക്കാനും യൂട്യൂബ് ചാറ്റിലേത് പോലെ കണ്ടന്റ് നിര്‍മിക്കുന്നതും അവതരിപ്പിക്കുന്നതുമായ ആളുകള്‍ക്ക് ഓണ്‍ലൈനായി സമ്മാനങ്ങള്‍ നല്‍കാനുള്ള അവസരവുമുണ്ടാകും.

ക്രിയേറ്റര്‍ക്ക് അവരുടെ ഏകദേശ വരുമാനം, സജീവ അംഗങ്ങള്‍, കാലഹരണപ്പെട്ട അംഗത്വം എന്നിവ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് സ്വന്തം ഇഷ്ടത്തിന് മാറ്റാനും സാധിക്കും. ആരാധകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കാനുള്ള ഓപ്ഷനും ഇതോടൊപ്പം ലഭ്യമാക്കും.

ഇന്‍സ്റ്റഗ്രാം കണ്ടന്റ്ക്രിയേറ്റര്‍മാരെ സാമ്പത്തികമായി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്‌സ്‌ക്രിപ്ഷനുകള്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നീക്കങ്ങളും സജീവമാക്കിയത് എന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി വ്യക്തമാക്കി. അതേസമയം, ടിക് ടോക്, സ്‌നാപ്പ് ചാറ്റ് , പിന്റെറെസ്‌റ്, യൂട്യൂബ്, ട്വിറ്റെര്‍  പോലുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ സ്വന്തം ക്രിയേറ്റര്‍മാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

Tags: Social MediaInstagramSubscriptionഉപയോക്താവ് ഉണ്ടാക്കിയ ഉള്ളടക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.