Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ റാഗിങ് പതിവ്: പരാതി നല്കിയിട്ടും നടപടിയില്ല, റാഗിങ് മറച്ചുവയ്‌ക്കാന്‍ ആസൂത്രിത നീക്കവുമായി അധികൃതര്‍

ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നിരന്തരം റാഗിങ്ങിന് ഇരയാവുന്നുന്നുണ്ട്. ഭയംമൂലം ഇവര്‍ പുറത്തു പറയുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 04:47 pm IST
inKerala

തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ റാഗിങ് നടത്താറുള്ളതായി മൊഴി. ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷിന്റെ ആത്മഹത്യക്ക് റാഗിങ്ങാണോ കാരണമായോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം റാഗിങ് മറച്ചുവയ്‌ക്കാന്‍ കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ ആസൂത്രിത നീക്കം നടത്തുന്നതായി ആപേക്ഷമുയര്‍ന്നു. 

ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നിരന്തരം റാഗിങ്ങിന് ഇരയാവുന്നുന്നുണ്ട്. ഭയംമൂലം ഇവര്‍ പുറത്തു പറയുന്നില്ല. കുട്ടികളുടെ ഫോണ്‍ മുതിര്‍ന്നവര്‍ കൈക്കലാക്കും. തുടര്‍ന്ന് ആ ഫോണിലൂടെ പെണ്‍കുട്ടികള്‍ക്ക് അനാവശ്യ സന്ദേശങ്ങളും ചിത്രങ്ങളും അയക്കും. അടുത്ത ദിവസം കുട്ടികള്‍ ക്ലാസിലെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ അപമാനിതരാവുന്നുണ്ട്. ഇത്തരത്തില്‍ മഹേഷിന്റെ ഫോണും ദുരുപയോഗം ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികളും റാഗിങിന് ഇരയായി.  

മഹേഷിന്റെ മരണം സംബന്ധിച്ച് എസിപി കെ.സി സേതുവിന്റെ നേതൃത്വത്തിലുള്ള മണ്ണുത്തി പോലീസ് കേസ് അന്വേഷണം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശം പുറത്തുവരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കഴിഞ്ഞ 24ന് റാഗിങ് നടന്നതായി പെണ്‍കുട്ടികള്‍ രജിസ്ട്രാര്‍ക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. എല്ലാ കോളേജിലും അധ്യാപകര്‍, പോലീസ്, പിടിഎ പ്രസിഡന്റ് തുടങ്ങിയവരടങ്ങുന്ന റാഗിങ് വിരുദ്ധ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല കോളേജുകളില്‍ ഇത് രൂപീകരിച്ചിട്ടില്ല. പകരം അധ്യാപകരായ മൂന്നുപേരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തി. ഏതാനും കുട്ടികളെ കണ്ട് റാഗിങ് നടന്നിട്ടില്ലെന്ന് ഒറ്റ ദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കി.  

പോലീസിന് മൊഴി നല്‍കുമെന്ന ഭീതിയില്‍ റാഗിങിനിരയായ ഒന്നാംവര്‍ഷ പെണ്‍കുട്ടികളെ വീട്ടിലേക്കും വിട്ടയച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കുട്ടി ആത്മഹത്യചെയ്തിട്ടും കോളേജ് ഡീന്‍ ഞായറാഴ്ച തിരുവനന്തപുരത്തേക്ക് പോയി. തിങ്കളാഴ്ചയും കോളേജില്‍ എത്തിയിട്ടില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ അനുവദിക്കണമെന്ന ചട്ടവും പാലിക്കുന്നില്ല. 

Tags: കാര്‍ഷിക സര്‍വകലാശാലUniversityRagging
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.