Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഭിഭാഷകരുടെ പാനലുമായി നേരിട്ട് ആശയവിനിമയം നടത്താം;ടെലി-ലോ ഓണ്‍ വീല്‍സ്’ തുടക്കമായി

ടെലി നിയമ സേവനങ്ങള്‍ ലഭ്യമാക്കുന്ന തൊട്ടടുത്തുള്ള പൊതുസേവന കേന്ദ്രം സന്ദര്‍ശിക്കാന്‍ അവരോട് ആവശ്യപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 07:33 am IST
inIndia

ന്യൂഡല്‍ഹി:രാജ്യമൊട്ടാകെ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളോട് ചേര്‍ന്നുകൊണ്ട് ഒരാഴ്ച നീളുന്ന ‘ടെലി-ലോ ഓണ്‍ വീല്‍സ്’ പ്രചാരണത്തിന് നീതിന്യായ വകുപ്പ് തുടക്കമിട്ടു.നവംബര്‍  14 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിക്കുക, ബുദ്ധിമുട്ടുകള്‍ക്ക് അതിവേഗം തന്നെ പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങളില്‍, നടപടികള്‍ തുടങ്ങുന്നതിനു മുന്‍പുള്ള നിര്‍ദ്ദേശങ്ങള്‍ അടക്കം പൊതുജനങ്ങളെ ശാക്തീകരിക്കുന്നതിനായി നിരവധി പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

ടെലി, വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനങ്ങളിലൂടെ നിയമ നിര്‍ദ്ദേശങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവ നടത്താന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ഒരു പ്രത്യേക ലോഗിന്‍ വാരം ആചരിക്കുന്നുണ്ട്. ടെലി നിയമ സേവനങ്ങള്‍ ലഭ്യമാക്കുന്ന തൊട്ടടുത്തുള്ള  പൊതുസേവന കേന്ദ്രം സന്ദര്‍ശിക്കാന്‍ അവരോട് ആവശ്യപ്പെടും.

CSC ഇ-ഗവെര്‍ണന്‍സിന്റെ നേതൃത്തിലാണ് ടെലി-ലോ ഓണ്‍ വീല്‍സ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ സംവിധാനം ഉള്ള നാല് ലക്ഷത്തിലേറെ പൊതുസേവന കേന്ദ്രങ്ങളാണ് ഈ ശൃംഖ്‌ലയ്‌ക്കു  കീഴിലുള്ളത്.

പ്രചാരണ സന്ദേശം പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക മൊബൈല്‍ വാനുകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഇതില്‍ ആദ്യത്തേതിന് ഫ്‌ലാഗ് ഓഫ് നീതിന്യായ വകുപ്പ് സെക്രട്ടറി നിര്‍വഹിച്ചു. പ്രതിദിനം 30 മുതല്‍ 40 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുന്ന ഈ വാഹനങ്ങള്‍, ടെലി-ലോ സേവനങ്ങളുമായി ബന്ധപ്പെട്ട റേഡിയോ ജിങ്കിലുകള്‍, ചലച്ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ലഘുലേഖനങ്ങളും വിതരണം ചെയ്യും.  

ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ടെലി-ലോ മൊബൈല്‍ ആപ്ലിക്കേഷന്‍ നീതിന്യായ വകുപ്പ് മന്ത്രിയും, മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിയും ചേര്‍ന്ന് 2021 നവംബര്‍ 13ന് പുറത്തിറക്കുന്നതാണ് വാരാചാരണത്തിലെ പ്രധാന പരിപാടി. അഭിഭാഷകരുടെ പാനലുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഇത് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും. മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കുന്നതാണ്.

Tags: ലോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.