Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരില്‍ മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് യുവതി മഹ്സ അമിനി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ പതിനാറിനാണ് മരിച്ചത്. മഹ്സയുടെ സംസ്‌കാര ചടങ്ങിനിടെ നൂറുകക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 10:06 pm IST
inWorld

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് പ്രക്ഷോഭം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഹിജാബ് നിയമം വീണ്ടും നടപ്പാക്കാന്‍ നീക്കം. ഹിജാബ് കൃത്യമായ ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മതകാര്യ പോലീസ് രാജ്യത്തെ തെരുവുകളില്‍ പട്രോളിങ് ശക്തമാക്കി.  

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനിയെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടുണ്ടായ ഹിജാബ് പ്രക്ഷോഭത്തിന് പത്ത് മാസത്തിന് ശേഷമാണ് വീണ്ടും ഹിജാബ് നിയമം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ കസ്റ്റഡിയിലെടുക്കുമെന്നും തുടര്‍ നടപടി നേരിടേണ്ടി വരുമെന്നും ഇറാനിയന്‍ നിയമ നിര്‍വഹണ വക്താവ് സഈദ് മൊണ്ടസര്‍ അല്‍മഹ്ദി വ്യക്തമാക്കി.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരില്‍ മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് യുവതി മഹ്സ അമിനി  കഴിഞ്ഞ വര്‍ഷം സപ്തംബര്‍ പതിനാറിനാണ് മരിച്ചത്. മഹ്സയുടെ സംസ്‌കാര ചടങ്ങിനിടെ നൂറുകക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്.  

പൊതുസ്ഥലത്ത് ഹിജാബ് ഊരിയെറിഞ്ഞും വസ്ത്രങ്ങള്‍ തീയിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ഇറാന്‍ ജനത പ്രതിഷേധിച്ചത്.  

തുടര്‍ന്ന് അമിനിക്ക് നീതി തേടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രാജ്യത്തെ സ്ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നു. ഇറാനി ല്‍ തുടര്‍ച്ചയായി റാലികളും പ്രക്ഷോഭവുമുണ്ടായി. രണ്ട് മാസത്തിലേറെയായി തുടര്‍ന്ന പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇരുനൂറുപേര്‍ കൊല്ലപ്പെട്ടതായി ഇറാനും സ്ഥിരീകരിച്ചു.  

പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ സേനയെ അടക്കം വിന്യസിച്ചിട്ടും പ്രക്ഷോഭക്കാര്‍ പിന്തിരിയാതെ വന്നതോടെയാണ് അന്ന് മതകാര്യ പോലീസ് നടപടികളില്‍ നിന്ന് പിന്മാറിയത്.

Tags: iranഹിജാബ് വിവാദംലോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.