Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്രോളിന് 10 രൂപ കുറവ് വരുത്തി പഞ്ചാബ് സര്‍ക്കാര്‍; എന്നിട്ടും അനങ്ങാതെ കേരളം

കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് വെട്ടിച്ചുരുക്കി പഞ്ചാബ്. കേന്ദ്രം കുറച്ചതിന് പുറമെ, പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയും കുറവ് വരുത്തിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:39 pm IST
in Kerala

ജലന്ധര്‍: കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് വെട്ടിച്ചുരുക്കി പഞ്ചാബ്. കേന്ദ്രം കുറച്ചതിന് പുറമെ, പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയും കുറവ് വരുത്തിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചു. ഇതോടെ പഞ്ചാബില്‍ പെട്രോള്‍ ലിറ്ററിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമാകും.

പൊതുവെ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളാണ് വാറ്റ് കുറയ്‌ക്കാന്‍ മടികാണിക്കുന്നത്. ഇതില്‍ വാറ്റ് കുറയ്‌ക്കുന്ന പ്രശ്‌നമേയില്ലെന്ന നിഷേധാത്മക നിലപാട് സ്വീകരിച്ചത് കേരളം മാത്രമാണ്.

ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനമായിട്ടു കൂടി ജനങ്ങളുടെ ജീവിതഭാരം കുറയ്‌ക്കാന്‍ സംസ്ഥാനസര്‍്ക്കാര്‍ തിരുമാനിക്കുകയായിരുന്നു. പുതിയ നിരക്ക് ഞായറാഴ്ച രാത്രിയോടെ നിലവില്‍ വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു.

ബിജെപി ഭരിയ്‌ക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി  ബിജെപിയുടെ കൈകളിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോൾ വില 100 രൂപയിൽ താഴെയായി.  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അസം, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, ത്രിപുര, പുതുച്ചേരി എന്നിവയാണ് 100 രൂപയിൽ താഴെ പെട്രോൾ വിൽക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ. ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വിലയിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ നീക്കത്തോടെ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി 5 രൂപയും 10 രൂപയും കുറച്ചു.  

ഇപ്പോള്‍ പഞ്ചാബ് കൂടി ഉള്‍പ്പെട്ടതോടെ , 17 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും വാറ്റ് ആനുപാതികമായി വെട്ടിക്കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചു, അതേസമയം ബിജെപിയ്‌ക്കെതിരായ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്‌ക്കുന്നത് വിസമ്മതിക്കുകയാണ്. പെട്രോള്‍ വില ഉയര്‍ത്തി നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം തിരിക്കുകയാണ് ഈ സംസ്ഥാനങ്ങളുടെ ലക്ഷ്യം.  ഇപ്പോള്‍ 11 സംസ്ഥാനങ്ങളും 1 കേന്ദ്ര ഭരണ പ്രദേശവുമാണ് വാറ്റ് കുറക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  കേരളം, മഹാരാഷ്‌ട്ര, ദൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മേഘാലയ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്,രാജസ്ഥാൻ, ആൻഡമാൻ നിക്കോബാർ എന്നിവയാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതിയിൽ കുറവൊന്നും വരുത്താത്ത സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ. 

Tags: പെട്രോള്‍കെ.എന്‍. ബാലഗോപാല്‍ഇന്ധനവിലചരണ്‍ജിത് സിങ് ചന്നിവാറ്റ്keralapricepunjabdiesel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.