Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബ് സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല; ഹിജാബ് പ്രചാരണത്തില്‍ പ്രതിഷേധവുമായി രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ക്യാമ്പയിന്‍ പിന്‍വലിച്ചു

ഹിജാബ് സ്വാതന്ത്രമാണോയെന്ന് അഫ്ഗാനിസ്താന്‍, സൊമാലിയ, ബുര്‍ഖിന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളോട് ചോദിക്കൂയെന്ന് ബെല്‍ജിയത്തിലെ കണ്‍സര്‍വേറ്റീവ് രാഷ്‌ട്രീയ നേതാവ് തിയോ ഫ്രാങ്കെന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 12:09 pm IST
inWorld

പൊതു സമൂഹത്തില്‍ ഹിജാബിന് സ്വീകര്യത നല്‍കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു. ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് ക്യാമ്പയിന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  

ഹിജാബ് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല. ചില മുസ്ലിം രാജ്യങ്ങളില്‍ ഹിജാബ് ധരിക്കാത്തത് നിയമവിരുദ്ധമാണെന്നും യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഹിജാബ് സ്വാതന്ത്രമാണോയെന്ന് അഫ്ഗാനിസ്താന്‍, സൊമാലിയ, ബുര്‍ഖിന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളോട് ചോദിക്കൂയെന്ന് ബെല്‍ജിയത്തിലെ കണ്‍സര്‍വേറ്റീവ് രാഷ്‌ട്രീയ നേതാവ് തിയോ ഫ്രാങ്കെന്‍ പറഞ്ഞു.

സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹിജാബ് നിയമങ്ങളും പ്രതിഷേധം ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടി. ഈ ക്യാമ്പയിന്‍ തന്നെ ഞെട്ടിച്ചു കളഞ്ഞതായി ഫ്രാന്‍സ് യുവജന മന്ത്രി സാറാ എല്‍ ഹെയ്രിയും അറിയിച്ചു. ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് ചെയ്തിരുന്ന ക്യാമ്പയിന്‍ പിന്‍വലിക്കപ്പെട്ടത്.  

വൈവിധ്യങ്ങളിലെ സൗന്ദര്യം, ജോയ് ഇന്‍ ഹിജാബ് തുടങ്ങിയ ഹാഷ്ടാഗുകളോട് കൂടിയാണ് ക്യാമ്പയിന്‍ തുടങ്ങിയത്. ഹിജാബി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും ഇതിനായി ഉപയോഗിച്ചിരുന്നു. ഫ്രാന്‍സില്‍ ഏപ്രില്‍ 22 ന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത് പ്രചാരണായുധമാക്കുകയും ചെയ്തു. ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിജാബ് ക്യാമ്പയിനെതിരെ ശക്തമായി രംഗത്ത് വന്നു.കാബൂളിലെ സ്ത്രീകള്‍ മുഖാവരണം ധരിക്കാതിരിക്കാന്‍ വേണ്ടി പൊരുതുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ ക്യാമ്പയിന്‍ പിന്‍വലിച്ചതിനെതിരെ മുസ്ലിം സംഘടനകളും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ഫ്രാന്‍സില്‍ മുഖാവരണം ധരിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ബെല്‍ജിയം ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും മുഖാവരണം വിലക്കിയിട്ടുണ്ട്.

Tags: Hijabപ്രചാരണംയൂറോപ്യന്‍ യൂണിയന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.