Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് 19 വൈറസിന്റെ ഉത്ഭവം മനുഷ്യരില്‍ നിന്ന്; പുതിയ നിഗമനവുമായി ചൈനീസ് ശാസ്ത്രജ്ഞന്‍

കോവിഡ് ആദ്യമായി കണ്ടെത്തിയ സ്ഥലമായ വുഹാന്‍ അത് ഉത്ഭവിച്ച സ്ഥലം ആയിരിക്കണമെന്നില്ലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഗവേഷകന്‍ ഷൗ ലീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 02:33 pm IST
inWorld

വുഹാന്‍ : കോവിഡ് 19 വൈറസ് മനുഷ്യരില്‍ നിന്ന് ഉത്ഭവിച്ചതാകാമെന്ന്  ചൈനീസ് ശാസ്ത്രജ്ഞന്‍. ബീജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ ടോങ് യിഗാങ്  ആണ് പുതിയ വാദവുമായി രംഗത്തെത്തിയത്.വൈറസ് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുവെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

വുഹാനിലെ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച വൈറസിന്റെ  സാമ്പിളുകളുടെ ജനിതക ശ്രേണികള്‍ കൊവിഡ് ബാധിച്ച രോഗികളുടെ സാമ്പിളുകളുടേതിന് ഏതാണ്ട് സമാനമാണ് .ഈ സാഹചര്യത്തില്‍ വൈറസ്  മനുഷ്യരില്‍ നിന്ന് ഉത്ഭവിച്ചതാകാമെന്നാണ് ശാസ്ത്രജ്ഞന്റെ നിഗമനം.

2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് 1,300 പാരിസ്ഥിതികവും ശീതീകരിച്ചതുമായ മൃഗങ്ങളുടെ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചതായി  പത്രസമ്മേളനത്തില്‍ ടോങ് യിഗാംഗ് പറഞ്ഞു. തുടര്‍ന്ന് പരിസ്ഥിതി സാമ്പിളുകളില്‍ നിന്ന് വൈറസിന്റെ മൂന്ന് തരം വേര്‍തിരിച്ചു.

കൊവിഡ് വൈറസിന്റെ ഉത്ഭവം റാക്കൂണ്‍ നായ്‌ക്കളാണെന്ന സമീപകാല പഠനവും ശാസ്ത്രജ്ഞന്‍ നിഷേധിച്ചു. അതേസമയം കോവിഡ് ആദ്യമായി കണ്ടെത്തിയ സ്ഥലമായ  വുഹാന്‍  അത് ഉത്ഭവിച്ച സ്ഥലം ആയിരിക്കണമെന്നില്ലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍  ഗവേഷകന്‍ ഷൗ ലീ പറഞ്ഞു,

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊവിഡ് വൈറസിന്റെ ഉത്ഭവം മനസിലാക്കാന്‍ ചൈനയില്‍ നിന്ന് ഡാറ്റ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, വേണ്ടത്ര വിവരങ്ങള്‍ പങ്കിടാത്തതിന് ലോകാരോഗ്യ സംഘടനയും ചൈനയെ വിമര്‍ശിക്കുകയുണ്ടായി. ചൈന വിവരങ്ങള്‍ നല്‍കിയാല്‍  വൈറസിന്റെ ഉത്ഭവം എങ്ങനെയെന്ന് കണ്ടെത്താനാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയേസിസ് പറഞ്ഞു.    

Tags: chinahealthcovidVirusവാര്‍ത്താസമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.