Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം നവംബര്‍ 7 മുതല്‍ 13 വരെ

സാഹചര്യങ്ങള്‍ വിപരീതമായതിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറും. വാഹന ഉപയോഗം നിയന്ത്രിക്കണം. വ്യവസ്ഥകള്‍ പാലിക്കുവാന്‍ അത്യദ്ധ്വാനം വേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സാഹചര്യങ്ങള്‍ വിപരീതമായതിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറും. വാഹന ഉപയോഗം നിയന്ത്രിക്കണം. വ്യവസ്ഥകള്‍ പാലിക്കുവാന്‍ അത്യദ്ധ്വാനം വേണ്ടിവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും. മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. ഭക്ഷ്യ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ഗൃഹനിര്‍മാണം പുനരാരംഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാന്‍ അവസരമുണ്ടാകും. ശത്രുതാ മനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. മേലധികാരി അവധിയായതിനാല്‍ കൂടുതല്‍ ചുമതല ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ചെലവിനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. സ്വന്തമായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷാ, ഇന്റര്‍വ്യൂ പരീക്ഷണ നിരീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ വിജയിക്കും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകള്‍ വേണ്ടി വരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

മാനസാന്തരം വന്ന സുഹൃത്തിന്റെ സമീപനത്തില്‍ ആശ്വാസവും, സമാധാനവും തോന്നും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തുവാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് അവസരം വന്നുചേരും. വ്യാപാര വിപണന മേഖലകളില്‍ ഉണര്‍വ്വ് ഉണ്ടാകും. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനങ്ങള്‍ വന്നു ചേരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പാരമ്പര്യ വിജ്ഞാനം ആര്‍ജിക്കും. പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രവൃത്തിയിലൂടെ ഫലപ്രദമാക്കുവാന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ശീലമാക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ ഭൂമി വില്‍ക്കുവാന്‍ തീരുമാനിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സുദീര്‍ഘമായ ചര്‍ച്ചയിലൂടെ പരിഹരിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനകളാല്‍ സ്വായത്തമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരമുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സഹപ്രവര്‍ത്തകര്‍  അവധിയായതിനാല്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരും. പുതിയ വ്യാപാര വ്യവസായങ്ങള്‍ തുടങ്ങുവാനുള്ള ആശയമുദിക്കും. പൂര്‍വിക സ്വത്തു ഭാഗം വയ്‌ക്കുന്നതിനാല്‍ യുക്തമായ നിര്‍ദേശം നല്‍കുവാന്‍ സാധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മറ്റുള്ളവര്‍ക്ക് അതൃപ്തി തോന്നുന്ന തരത്തിലുള്ള സംസാരശൈലി ഒഴിവാക്കുവാന്‍ ഉള്‍പ്രേരണ തോന്നും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.