Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജർമ്മനിയിൽ വീണ്ടും കത്തിയുപയോഗിച്ച് ആക്രമണം; സംഭവം അതിവേഗ ട്രെയിനിൽ; നിരവധി പേര്‍ക്ക് പരിക്ക് ; ജിഹാദ് ആക്രമണമെന്ന് സംശയം

ജർമ്മനിയിലെ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിന്‍ സ്യൂബേഴ്സ്ഡോര്‍ഫ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരാളെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 10:09 pm IST
inWorld

ബെർലിൻ : ജർമ്മനിയിലെ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം.  നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ട്രെയിന്‍ സ്യൂബേഴ്സ്ഡോര്‍ഫ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരാളെ അറസ്റ്റ് ചെയ്തത്.  

ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അക്രമികൾ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഡെര്‍ ഒബര്‍ഫാള്‍സിലെ ന്യൂമാര്‍ക്റ്റ് പൊലീസ് പറഞ്ഞു. ബവേറിയൻ നഗരങ്ങളായ റെഗൻസ്ബർഗിനും ന്യൂറംബർഗിനും ഇടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അപകടത്തെ തുടർന്ന് ഈ പ്രദേശത്തുകൂടിയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് തൽക്കാലികമായി നിർത്തിവെച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായും മറ്റുള്ളവര്‍ക്ക് സാരമല്ലാത്തതുമായ പരിക്കേറ്റുവെന്നാണ് ബില്‍ഡ്  പത്രം പറയുന്നത്.  

അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ല. അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിനു പിന്നിൽ തീവ്രവാദികളാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ അക്രമികള്‍ ആരും കടന്നുകളഞ്ഞിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഫ്രാന്‍സിലും ഇത്തരത്തില്‍ കത്തികൊണ്ടുള്ള ആക്രമണങ്ങള്‍ ഈയിടെ ധാരാളമായി നടക്കുന്നുണ്ട്. ഇതെല്ലാം ജിഹാദ് ആക്രമണങ്ങളാണ്.  

2015ന് ശേഷം കത്തികൊണ്ടുള്ള നിരവധി ആക്രമണങ്ങള്‍ ജര്‍മ്മനിയില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച നടന്ന കത്തിയാക്രമണത്തിന് സമാനമാണ് 2021 ജൂണ്‍ 25ന് ജര്‍മ്മനിയിലെ ബവാറിയയില്‍  കത്തിയുപയോഗിച്ച് ഒരാള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. അയാള്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു.  സൊമാലിയന്‍ സ്വദേശിയായ അബ്ദിറഹ്മാന്‍ ജിബ്രില്‍ എന്ന വ്യക്തിയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇയാള്‍ അല്‍ ഷബാബ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയില്‍പ്പെട്ടയാളാണെന്ന് പിന്നീട് തെളിഞ്ഞു. ഒരു മുജാഹിദ്ദീന്‍ യുവപ്രസ്ഥാനമാണ് അല്‍ ഷബാബ് എന്ന സംഘടന. ഈ സംഘടന കിഴക്കന്‍ ആഫ്രിക്കയിലും യെമനിലും സജീവമാണ്. ഇവര്‍ക്ക് അല്‍ ക്വെയ്്ദയുമായും ബന്ധമുണ്ട്.

Tags: ജര്‍മനിതീവണ്ടിJihadi Terrorismഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംattackജിഹാദി ആക്രമണംകത്തിയുപയോഗിച്ച് ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.