Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ കേദാർനാഥ് യാത്രയ്‌ക്ക് വന്‍പിന്തുണ; ഈ യാത്രയെ ദുര്‍ബലന്യായങ്ങള്‍ നിരത്തി വിമർശിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്

വിചിത്രവാദങ്ങള്‍ ഉയര്‍ത്തി മോദിയുടെ കേദാര്‍നാഥ് യാത്രയെ വിമര്‍ശിക്കുകയാണ് കര്‍ഷക സമരനേതാവ് രാകേഷ് ടികായത്ത്. ശൈത്യകാലത്ത് കേദാര്‍നാഥ്, യമുനോത്രി ക്ഷേത്രങ്ങള്‍ അടയ്‌ക്കുന്ന സമയത്താണ് പ്രധാനമന്ത്രി കേദാർനാഥിലെത്തിയതെന്നതാണ് ഒരു വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 07:49 pm IST
inIndia

ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേദാര്‍നാഥ് യാത്രയ്‌ക്ക് ഇന്ത്യയെങ്ങും വലിയ ജനപിന്തുണയാണ് നല്‍കപ്പെട്ടത്.ആത്മീയാചാര്യൻ ശ്രീ ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് ഉയര്‍ത്തിയ പ്രതിമ  നാടിന് സമർപ്പിക്കുന്നതോടൊപ്പം 130 കോടിയുടെ വികസനപദ്ധതികളും മോദി പ്രഖ്യാപിച്ചിരുന്നു.  

എന്നാല്‍ അതിനിടെ, വിചിത്രവാദങ്ങള്‍ ഉയര്‍ത്തി മോദിയുടെ കേദാര്‍നാഥ് യാത്രയെ വിമര്‍ശിക്കുകയാണ് കര്‍ഷക സമരനേതാവ് രാകേഷ് ടികായത്ത്. ശൈത്യകാലത്ത് കേദാര്‍നാഥ്, യമുനോത്രി ക്ഷേത്രങ്ങള്‍ അടയ്‌ക്കുന്ന സമയത്താണ് പ്രധാനമന്ത്രി കേദാർനാഥിലെത്തിയതെന്നതാണ് ഒരു വിമര്‍ശനം. ക്ഷേത്രം ശൈത്യകാലത്ത് അടയ്‌ക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് ഭരണാധികാരി  ദർശനം നടത്തിയാൽ വൻ ദുരന്തങ്ങളാകുമെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ വിചിത്ര വാദം.  എന്നാല്‍ ഈ വാദം ഏത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാകേഷ് ടികായത്ത് വിശദീകരിക്കുന്നുമില്ല.  

ടികായതിന്റെ വാക്കുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാദം ഉയർന്നിട്ടുണ്ട്. തെറ്റായ വിശ്വാസവും ഭീതിയും ആളുകളിലേക്ക് കടത്തിവിടാൻ ഇതിടയാക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും രാകേഷ് ടികായത് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിയമം പിൻവലിച്ചില്ലെങ്കിൽ സമരം തുടരും. കാർഷിക നിയമങ്ങൾ പ്രാബല്യത്തിലുള്ള കാലത്തോളം കർഷകർക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ലെന്നും ടികായത് ആരോപിച്ചു. ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിനായി ട്രാക്ടറുകളിൽ ഡീസൽ നിറച്ച് തയ്യാറായിരിക്കാനും ടികായത് ആഹ്വാനം ചെയ്തു.

Tags: കാര്‍ഷിക ബില്‍ 2020Sreesankaracharyaരാകേഷ് ടികായത്ത്narendramodiകാര്‍ഷികനിയമങ്ങള്‍ക്ഷേത്രംനരേന്ദ്രമോദിമോഡികാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകേദാര്‍നാഥ്കേദാര്‍നാഥ് ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.