Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആഴ്ചകള്‍ക്ക് മുമ്പ് കാണാതായി; അഫ്ഗാന്‍ വനിതാ ആക്ടിവിസ്റ്റ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍; മരണകാരണം വ്യക്തിവൈരാഗ്യമെന്ന് താലീബാന്‍

താലീബാന്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മരണ ഭയത്തിലാണ് കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 06:34 pm IST
inWorld

കാബൂള്‍: പ്രമുഖ വനിതാ ആക്ടിവിസ്റ്റ് ഫ്രോസാന്‍ സഫിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസര്‍ ഇ ഷെരീഫില്‍ നിന്നുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റു മൂന്ന് സ്ത്രീകള്‍ക്കൊപ്പം ഒക്ടോബര്‍ 20 മുതല്‍ ഇവരെ കാണാതായിരുന്നു.  

ഫ്രോസാന്‍ സഫിയുടെയും മറ്റു രണ്ട് സ്ത്രീകളുടെ മൃതദേഹവുമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. വെടിയേറ്റ് മരിച്ച അജ്ഞാത സ്ത്രീകളുടെ മൃതദേഹങ്ങള്‍ താലിബാന്‍ സുരക്ഷാ സേന കൊണ്ടുവന്നതായി മെറാജ് ഫറോഖി എന്ന ഡോക്ടറെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ടോളോ ന്യൂസിലെ മാധ്യമ പ്രവര്‍ത്തക സഹ്ര രഹീമിയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 29 വയസുകാരിയായ ഫ്രോസാന്‍ അഫ്ഗാനിലെ ഗ്രാമങ്ങളിലെ വനിതകള്‍ക്കായി ശബ്ദമുയര്‍ത്തി.  

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള അക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് യുവതികളുടെ മരണത്തില്‍ താലീബാന്‍ നല്‍കുന്ന വിശദീകരണം. കേസ് പോലീസ് അന്വേഷിക്കുമെന്നും ബാല്‍ഖ് പ്രവിശ്യയിലെ താലിബാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ സബിഹുള്ള നൂറാനി പ്രതികരിച്ചു.  

താലീബാന്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മരണ ഭയത്തിലാണ് കഴിയുന്നത്. മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും രാജ്യംവിട്ടിരുന്നു. താലീബാന്‍ അധിനിവേശത്തിന് ശേഷം കൊല്ലപ്പെടുന്ന ആദ്യ വനിതാ ആക്ടിവിസ്റ്റാണ് ഫ്രോസാന്‍ സഫി.

Tags: അഫ്ഗാനിസ്ഥാന്‍താലിബാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.