Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമെന്ന് ഭീതി; അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ കള്ളത്തരം പൊളിച്ച് പോലീസ്

പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ആദ്യം മുതലേ സംശയം ഉളവാക്കിയിരുന്നു. കുട്ടി പറഞ്ഞയാളുകളെ ചോദ്യം ചെയ്തതില്‍ നിന്നും സംഭവസമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നുവെന്ന് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 02:12 pm IST
inKerala

ആലപ്പുഴ: എടത്വായില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച പീഡന പരാതിയിലെ പൊള്ളത്തരം കണ്ടെത്തി പോലീസ്. സ്‌കൂളില്‍ പോയി മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതി കുട്ടി മെനഞ്ഞെടുത്ത കഥയാണെന്നാണ് പോലീസ് കണ്ടെത്തിയത്. പരാതി നല്‍കിയ പെണ്‍കുട്ടി നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ ഫലമായി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്ന് പോലീസ് കണ്ടെത്തി. സ്‌കൂള്‍ പുനരാരംഭിക്കുകയാണെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ക്ലാസില്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. രണ്ടുവര്‍ഷമായി സദാസമയം കുട്ടിയുടെ പക്കല്‍ മൊബൈലുണ്ടായിരുന്നു. സ്‌കൂളില്‍ പോകുന്നതോടെ മൊബൈല്‍ നഷ്ടപ്പെടുമെന്നുള്ള ഭീതിയാണ്  പീഡന കഥ മെനയാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്നാണു പോലീസ് കണ്ടെത്തല്‍.  

പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ആദ്യം മുതലേ സംശയം ഉളവാക്കിയിരുന്നു. കുട്ടി പറഞ്ഞയാളുകളെ ചോദ്യം ചെയ്തതില്‍ നിന്നും സംഭവസമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നുവെന്ന് കണ്ടെത്തി. വൈദ്യ പരിശോധന നടത്തിയപ്പോഴും പീഡനവിവരം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പരാതിയില്‍ വാസ്തവമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

Tags: കേസ്complaintപോലീസ്പീഡന കേസ്മൊബൈല്‍ ഫോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.