Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിണമുണങ്ങാതെ തങ്കിക്കവല, സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് വര്‍ഷങ്ങള്‍

അമിത വേഗതയും ഓവര്‍ടേക്കിങ്ങുമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധന കുറഞ്ഞതും ഗതാഗത തിരക്കില്ലാത്തതും മൂലം വാഹനങ്ങള്‍ ദേശീയപാതയിലൂടെ ചീറിപ്പായുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 11:11 am IST
inAlappuzha
അപകടങ്ങള്‍ പതിവായ ചേര്‍ത്തല തങ്കിക്കവല

അപകടങ്ങള്‍ പതിവായ ചേര്‍ത്തല തങ്കിക്കവല

ചേര്‍ത്തല: സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് വര്‍ഷങ്ങള്‍. മാതൃകാ ഇടനാഴിയായി പ്രഖ്യാപിച്ചിട്ടുള്ള ദേശീപാതയിലെ തങ്കികവലയില്‍ അപകടം തുടര്‍ക്കഥയായിട്ടും നടപടിയില്ല. കഴിഞ്ഞദിവസം കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്. കരുനാഗപള്ളിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.  

കരുനാഗപള്ളി ചെറിയഴീക്കല്‍ വെള്ളനാതുരുത്തില്‍  ബാലകൃഷ്ണന്‍ (50), ഭാര്യ രാധാമണി (44), മക്കളായ വിനീത് (23), വിനീഷ (26), ഇവരുടെ ഭര്‍ത്താവ് കോഴിക്കോട് രതീഷ് ഭവനത്തില്‍ രതീഷ് (38) നിരഞ്ചന്‍ (ഒന്‍പത്), വൃന്ദ (രണ്ട് മാസം) ഡ്രൈവര്‍ സുധീഷ് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ച് വലത് വശത്തെ റോഡിലേക്ക് നീങ്ങിയ കാര്‍ മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് നിന്നത്. പ്രതിദിനം അപകടം നടക്കുന്ന കവലയാണിത്. അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായാണ് വിമര്‍ശനം ഉയരുന്നത്.  

അമിത വേഗതയും ഓവര്‍ടേക്കിങ്ങുമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധന കുറഞ്ഞതും ഗതാഗത തിരക്കില്ലാത്തതും മൂലം വാഹനങ്ങള്‍ ദേശീയപാതയിലൂടെ ചീറിപ്പായുകയാണ്. വടക്ക്, തെക്ക് ദിക്കുകളില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വേഗതയറിയാതെ കടക്കരപ്പള്ളിയില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവരും മടങ്ങി പോകുന്നവരും ദേശീയപാത കടക്കാന്‍ ശ്രമിക്കുന്നതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം.  

ഗതാഗത തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ പോലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന അധികാരികള്‍ കവലയെ അവഗണിക്കുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിഗ്‌നല്‍ സംവിധാനമില്ലാത്തതിനാല്‍ റോഡിന്റെ നാല് ഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് റോഡ് കടക്കാന്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്.  

Tags: alappuzhaVehicle accidentസിഗ്നല്‍ ലൈറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.