Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുച്ചേരിയിലും, കര്‍ണ്ണാടകയിലും നികുതി കുറച്ചതോടെ ഇന്ധനവിലയില്‍ വന്‍ കുറവ്; കാസര്‍കോഡ്, കണ്ണൂര്‍ അതിര്‍ത്തികളിലെ പമ്പുകളിലേക്ക് മലയാളികളുടെ ഒഴുക്ക്

കര്‍ണ്ണാടക സര്‍ക്കാരും നികുതി കുറച്ചതോടെ ഇപ്പോള്‍ കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള പമ്പുകളില്‍ വന്‍ തിരക്കാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു 5 രൂപയും ഡീസലിനു 10 രൂപയും എക്‌സൈസ് തീരുവ കുറച്ചിരുന്നതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 7 രൂപ വീതം ഇളവ് പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 10:18 am IST
inKerala

കാസര്‍കോഡ് : പുതുച്ചേരി സര്‍ക്കാര്‍ വില്‍പ്പന നികുതി കുറച്ചതോടെ മാഹിയില്‍ ഇന്ധനവില വില കുറഞ്ഞു. കേരളത്തിനെ അപേക്ഷിച്ച് 12 രൂപയാണ് മാഹിയില്‍ കുറഞ്ഞിരിക്കുന്നത്. ഇതോടെ അതിര്‍ത്തിയിലെ പമ്പുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ്. കിലോമീറ്ററുകള്‍ അകലെ നിന്നുപോലും ഇവിടുത്തെ പമ്പുകളിലേക്ക് വാഹനങ്ങള്‍ എത്തുന്നുണ്ട്.  

പെട്രോളിന് 92.52 രൂപയും. ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വെള്ളിയാഴ്‌ച്ചത്തെ നിരക്ക്. ഇതിനെ തുടര്‍ന്ന് പള്ളൂര്‍ ചൊക്ലി റോഡിലെ പമ്പുകളിലും ഇടയില്‍ പീടിക, പന്തക്കല്‍, മൂലക്കടവ് എന്നിവിടങ്ങളിലെ പമ്പുകളിലും കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം വരെ മാഹിയില്‍ നിന്നു പെട്രോള്‍ അടിച്ചാല്‍ ഉപയോക്താവിനു ലഭിച്ചിരുന്നത് 56 രൂപയുടെ ഇളവായിരുന്നു. ഡീസലിന് 4.505 രൂപ വരെയും. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ നേട്ടമാണ് ലഭിക്കുന്നത്. അത് തന്നെയാണ് കിലോമീറ്ററുകള്‍ താണ്ടിയും വാഹനങ്ങള്‍ ഈ പമ്പുകളിലേക്ക് എത്താനുള്ള കാരണം.  

കര്‍ണ്ണാടക സര്‍ക്കാരും നികുതി കുറച്ചതോടെ ഇപ്പോള്‍ കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള പമ്പുകളില്‍ വന്‍ തിരക്കാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു 5 രൂപയും ഡീസലിനു 10 രൂപയും എക്‌സൈസ് തീരുവ കുറച്ചിരുന്നതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 7 രൂപ വീതം ഇളവ് പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ കേരളകര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കേരളത്തിലും കര്‍ണാടകയിലും പെട്രോള്‍ പമ്പുകള്‍ ഉണ്ട്. ഇരു പമ്പുകളില്‍ വന്‍ വില വ്യത്യാസം വന്നതോടെ കര്‍ണാടകയിലെ പമ്പില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.  

കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലെ സുള്ള്യ ടൗണിലും നിരക്ക് കുറഞ്ഞു. ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്റെ പ്രധാന ഗുണഭോക്താക്കള്‍.  

Tags: kannurകേരള സര്‍ക്കാര്‍കര്‍ണ്ണാടകKasaragodoil priceപുതുച്ചേരിഇന്ധനവില
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.