Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികളിലെ വായനാശേഷിയെ പ്രതികൂലമായി ബാധിക്കാം; തുടക്കത്തില്‍ തന്നെ ചികിത്സ തേടണം; പഠന റിപ്പോര്‍ട്ട്

കുട്ടികളുടെ ഉറക്കത്തെ കുറിച്ചറിയാനായി മാതാപിതാക്കളോട് ചോദ്യങ്ങള്‍ ഉത്തരം നല്‍കാന്‍ നിര്‍ദേശിച്ചപ്പോള്‍ കുട്ടികള്‍ക്ക് വായനക്ഷമത മനസ്സിലാക്കാനായി പരീക്ഷനടത്തി. ഇതിന്റെ ഫലമായി കുട്ടികളിലെ ഉറക്കക്കുറവ്, പകല്‍സമയത്തെ ഉറക്കചടവ്, കുട്ടികള്‍ പെട്ടന്ന് ഉറങ്ങിപോകുക (സാധാരണയായി വര്‍ദ്ധിച്ച ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു) എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ വ്യക്തമാക്കി. കുട്ടികളിലെ വായനാക്ഷമത കുറഞ്ഞതായും പഠനം തെളിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 05:50 pm IST
in Health

വാഷിംഗ്ടണ്‍: ഉറക്കപ്രശ്‌നങ്ങള്‍ കുട്ടികളുടെ വായനാശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. നാല് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള 339 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തെ തുടര്‍ന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് എജ്യുക്കേഷണല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്.

കുട്ടികളുടെ ഉറക്കത്തെ കുറിച്ചറിയാനായി മാതാപിതാക്കളോട് ചോദ്യങ്ങള്‍ ഉത്തരം നല്‍കാന്‍ നിര്‍ദേശിച്ചപ്പോള്‍ കുട്ടികള്‍ക്ക് വായനക്ഷമത മനസ്സിലാക്കാനായി പരീക്ഷനടത്തി. ഇതിന്റെ ഫലമായി കുട്ടികളിലെ ഉറക്കക്കുറവ്, പകല്‍സമയത്തെ ഉറക്കചടവ്, കുട്ടികള്‍ പെട്ടന്ന് ഉറങ്ങിപോകുക (സാധാരണയായി വര്‍ദ്ധിച്ച ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു) എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ വ്യക്തമാക്കി. കുട്ടികളിലെ വായനാക്ഷമത കുറഞ്ഞതായും പഠനം തെളിയിച്ചു.

നല്ല വായനക്ഷേഷിയില്‍ നിന്ന് മാത്രമെ അക്കാദമിക് വിജയവും മെച്ചപ്പെട്ട ജീവിത ഫലങ്ങളും നേടാനാകു. അതിനാല്‍ ഉറക്ക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ വായനാ ബുദ്ധിമുട്ടിനും വായനാ ബുദ്ധിമുട്ടുള്ള കുട്ടികളെ ഉറക്ക പ്രശ്‌നങ്ങള്‍ക്കും പരിശോധന തേടണമെന്ന് റിസര്‍ച്ചിന്റെ ഭാഗമായ ലേഖിക അന്ന ജോയ്‌സ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ ഉറക്കത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും വായന ബുദ്ധിമുട്ടുകള്‍ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Tags: റിപ്പോര്‍ട്ട്children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

Kerala

വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 337 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ, വൃത്തിഹീനമായ തട്ടുകടകൾ അടപ്പിക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.