Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലോണ്‍ സ്വപ്നവുമായി ജീവിക്കുന്ന മലയാളികളുടെ കഥയുമായി ഇഎംഐ; തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി

നല്ല നിലയില്‍ കുടുംബ ജീവിതം നയിച്ചവനാണ് സിജോ മാത്യു. പിതാവ് വര്‍ഗീസ് ധൂര്‍ത്തനും, മദ്യപാനിയും ആയിരുന്നു. എങ്കിലും സിജോ കുടുംബം നല്ല നിലയില്‍ നടത്തി പോന്നു.പെട്ടന്നാണ് അവന് ചില സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 05:01 pm IST
inEntertainment

ചെറിയ കാര്യങ്ങള്‍ക്ക് പോലും ലോണിനെ ആശ്രയിക്കുന്ന മലയാളികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ഇഎംഐ എന്ന ചിത്രം. ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരത്തുമായി ആരംഭിച്ചു.

പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ ഗാനം ആലപിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്. നഞ്ചിയമ്മയും ഈ ചിത്രത്തില്‍ ഗാനം ആലപിക്കുന്നുണ്ട്. നഞ്ചിയമ്മ ആദ്യമായി ആലപിക്കുന്ന മലയാള ഗാനമാണിത്. സംവിധായകന്‍ ജോബി ജോണ്‍, അകാലത്തില്‍ മരണമടഞ്ഞ അനുജന്‍ ജോജിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് ജോജി ഫിലിംസ് ആരംഭിച്ചത്. അതുപോലെ വര്‍ഷങ്ങളായി ജോബി ജോണിന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിനു വേണ്ടി അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ജയന്‍ ചേര്‍ത്തല, തോമസ് എന്ന കര്‍ഷകന്റെ വ്യത്യസ്ത വേഷത്തിലൂടെ ഈ ചിത്രത്തില്‍ എത്തുകയാണ്. യാമിസോണയാണ് ഈ ചിത്രത്തിലെ നായിക.

ഒരു മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോലും ബാങ്ക് ലോണ്‍ എടുക്കുന്ന സ്വഭാവക്കാരാണ് മലയാളികള്‍. ഈ ബലഹീനത മുതലെടുക്കാനായി സ്വകാര്യ ബാങ്കുകള്‍ മല്‍സരിയ്‌ക്കുന്നു. അവര്‍ ലാഭം കൊയ്യുമ്പോള്‍, മാസാമാസമുള്ള ഇഎംഐ അടക്കാന്‍ ബുദ്ധിമുട്ടുന്ന മലയാളികള്‍ അവസാനം ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്നു. ആധുനിക കാലഘട്ടത്തിലെ മലയാളികളുടെ ഈ ജീവിത പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം കൂടിയാണ് ഇത്.  

നല്ല നിലയില്‍ കുടുംബ ജീവിതം നയിച്ചവനാണ് സിജോ മാത്യു (ഷായി ശങ്കര്‍) പിതാവ് വര്‍ഗീസ് (സുനില്‍ സുഗത) ധൂര്‍ത്തനും, മദ്യപാനിയും ആയിരുന്നു. എങ്കിലും സിജോ കുടുംബം നല്ല നിലയില്‍ നടത്തി പോന്നു.പെട്ടന്നാണ് അവന് ചില സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നത്.അതില്‍ നിന്ന് മോചനം നേടാന്‍ അവന്‍ സ്വകാര്യ ബാങ്കുകളെ സമീപിച്ചു. അതോടെ സിജോയുടെ ജീവിതത്തിന്റെ താളം തെറ്റി.അതു പോലെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന തോമസ് (ജയന്‍ ചേര്‍ത്തല) എന്ന സാധാരണക്കാരനായ കര്‍ഷകനും സ്വകാര്യ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത്, ഇ എം ഐ അടക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തുന്നു.

തിരക്കഥ- കൃഷ്ണപ്രസാദ്, ഡിഒപി- ആന്റോ ടൈറ്റസ്, എഡിറ്റര്‍- വിജി എബ്രഹാം, ഗാനരചന- സന്തോഷ് കോടനാട്, അശോകന്‍ ദേവോദയം, സംഗീതം- രാഗേഷ് സ്വാമിനാഥന്‍, അജി സരസ്, കല – സുബാഹു മുതുകാട്, പി.ആര്‍.ഒ- അയ്‌മനം സാജന്‍

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.