Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പെരുകുന്ന കടം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കൂട്ടണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇമ്രാന്‍ഖാന്‍; പെട്രോളിന് 8.14 രൂപ കൂട്ടി

പെരുകുന്ന കടം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായുണ്ടെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ പ്രസിഡന്‍റ് ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ലിറ്ററിന് 8.14 രൂപയാണ് (പാകിസ്ഥാന്‍ രൂപ) കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 04:15 pm IST
inWorld

ഇസ്ലാമബാദ്: പെരുകുന്ന കടം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായുണ്ടെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ലിറ്ററിന് 8.14 രൂപയാണ് (പാകിസ്ഥാന്‍ രൂപ) കൂട്ടിയത്.

പാകിസ്ഥാന്‍ ധനമന്ത്രാലയമാണ് വില വര്‍ധിപ്പിച്ചതായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വില കൂട്ടുന്നതിന് ന്യായീകരണമായി ഇന്ത്യയിലെ ഇന്ധനവിലയാണ് ഇമ്രാന്‍ഖാന്‍ എടുത്ത് പറഞ്ഞത്. ‘ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് 250 രൂപയും ബംഗ്ലാദേശില്‍ 200 രൂപയുമാണ് വില. പാകിസ്ഥാനില്‍ 138 രൂപയാണ് വില’- ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഒരു പാകിസ്ഥാന്‍ രൂപ 44 ഇന്ത്യന്‍ പൈസയ്‌ക്ക് തുല്ല്യമാണ്.

പെട്രോളിന് ലിറ്ററിന് 8.03 രൂപയും ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 8.14 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മണ്ണെണ്ണ വില ലിറ്ററിന് 6.27 രൂപയും ഡീസല്‍ ഓയില്‍ വില ലിറ്ററിന് 5.72 രൂപയും വര്‍ധിപ്പിച്ചു.

ഇമ്രാന്‍ഖാന്‍ ഭരണത്തില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയാണ്. ഈ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ പുറത്ത് നിന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് സമ്പദ്ഘടന താങ്ങിനിര്‍ത്തുന്നതിന് 5100 കോടി യുഎസ് ഡോളറാണ് ധനസഹായം ആവശ്യമുള്ളത്. ഇപ്പോഴും രാജ്യം തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധിത ഭീകരസംഘടനകള്‍ക്ക് എതിരെ നടപടിയെടുക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ മൂലം പാകിസ്ഥാന്‍ ഇപ്പോഴും ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ് എടിഎഫ്) ഗ്രേലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദം വിവിധ പദ്ധതികള്‍ക്ക് ഭീഷണിയായതോടെ വലിയൊരു സാമ്പത്തിക സഹായമാകുമെന്ന് പ്രതീക്ഷിച്ച ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യും വിചാരിച്ച രീതിയില്‍ നടന്നില്ല. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ ഇതിന്റെ നിര്‍മ്മാണ ജോലിയില്‍ എര്‍പ്പെട്ടിരുന്ന  ഒന്‍പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Tags: ഇസ്ലാമിക തീവ്രവാദംimrankhanഎഫ്എടിഎഫ്ഇന്ധനവിലപെട്രോളിയം ഉത്പന്നങ്ങള്‍terrorismസമ്പദ് പ്രതിസന്ധിസാമ്പത്തിക തട്ടിപ്പ്pricepakistanimran khanJihadi Terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

India

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

World

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.