Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സംരക്ഷിക്കാനെന്ന പേരില്‍ കാലികളെ അറവുകാര്‍ക്ക് കൈമാറാന്‍ നീക്കം; അലയുന്ന ഒരു കാലിയും തങ്ങളുടേതല്ലെന്ന നിലപാടിൽ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം കാലികളാണ് റോഡരികില്‍ ചത്ത് വീണത്. ഇതില്‍ ഭൂരിഭാഗവും ഉള്ളില്‍ പ്ലാസ്റ്റിക്ക് ചെന്ന കാരണത്താലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 02:11 pm IST
inThrissur

തൃശ്ശൂര്‍: നഗരത്തില്‍ അലയുന്ന കാലികളെ പിടിച്ചുകെട്ടി സംരക്ഷിക്കാനെന്ന പേരില്‍ അറവുകാര്‍ക്ക് കൈമാറാന്‍ നീക്കം. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാല്‍നട, വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ ഇടപെട്ട് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്‌ഐ ഓഫീസിന് വടക്കുഭാഗത്ത് സ്വകാര്യ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ കോര്‍പറേഷന്‍ പിടിച്ചുകെട്ടിയ കാലികളെ ഏറ്റെടുക്കാന്‍ ഉടമകള്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ ഇവയെ ലേലം ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.  

ലേലം ചെയ്യാനെന്ന പേരില്‍ അറവുശാലകള്‍ക്ക് കുറഞ്ഞ വിലയില്‍ കാലികളെ വില്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം കാലികളാണ് റോഡരികില്‍ ചത്ത് വീണത്. ഇതില്‍ ഭൂരിഭാഗവും ഉള്ളില്‍ പ്ലാസ്റ്റിക്ക് ചെന്ന കാരണത്താലാണ്. എന്നാല്‍ റോഡ് ഗതാഗത പരിഷ്‌കരണത്തില്‍ ട്രാഫിക്ക് എസ്‌ഐയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോര്‍പറേഷന് എതിരെ എസിപിയെ ഇടപെടുത്തി ട്രാഫിക്ക് എസ്‌ഐ കാലികളുടെ വിഷയം ഉന്നയിച്ചതാണെന്നും ആക്ഷേപമുണ്ട്.  

കാലികളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് മേയറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് തിരുവമ്പാടി-പാറമേക്കാവ്, കൊച്ചി ദേവസ്വം പ്രതിനിധികളെയും വെറ്ററിനറി ഡോക്ടര്‍മാരെയും രാഷ്‌ട്രീയ പ്രതിനിധികളെയും ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ക്ഷേത്രമൈതാനിയില്‍ കാലികളെ പരിപാലിക്കുന്ന സംഘടനകളെ യോഗവിവരം അറിയിച്ചിട്ടില്ല.  

നഗരത്തില്‍ അലയുന്ന 42 കന്നുകാലികളെ പിടിച്ചുകെട്ടാന്‍ ഒരു ലക്ഷത്തോളം രൂപയാണു ചെലവ്. കന്നുകാലികളെ നിയമ പ്രകാരം പിടിച്ചു കെട്ടി 7 ദിവസത്തിനു ശേഷം ലേലം ചെയ്യാം. അലയുന്ന ഒരു കാലിയും തങ്ങളുടേതല്ലെന്ന നിലപാടിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കാളയുടെ ആക്രമണത്തില്‍ അപകടം നടന്ന സാഹചര്യത്തിലാണ് കോര്‍പറേഷനു പോലീസ് കത്തു നല്‍കിയത്. കാലികളെ ഏറ്റെടുക്കാന്‍ മൃഗസ്‌നേഹി സംഘടനകള്‍ ഉണ്ടെങ്കില്‍ വിട്ടുനല്കുമെന്നും മേയര്‍ വ്യക്തമാക്കി.

Tags: ThrissurCattleslaughter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.