Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഹാമാരിക്കെതിരെ പോരാടാന്‍ ഇനി ‘മോല്‍നുപിറാവറും’; കോവിഡിനെതിരെയുള്ള ആദ്യത്തെ ആന്റിവൈറല്‍ ഗുളികയ്‌ക്ക് അംഗീകാരം നല്‍കി ബ്രിട്ടണ്‍

കോവിഡ് പിടിപെട്ട് ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഈ ഗുളിക ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഇത് മരോഗികളുടെ മരണ സാധ്യത പകുതിയായി കുറച്ചുവെന്നാണ് കണ്ടെത്തല്‍. കോവിഡ് 19 ന് കാരണമാകുന്ന സാഴ്‌സ് കോവ് 2 എന്ന വൈറസിന്റെ ജനതിക കോഡില്‍ പിഴവുകളുണ്ടാക്കുന്ന തരത്തിലാണ് ഈ ഗുളിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് അഞ്ച് ദിവസത്തില്‍ രണ്ടു തവണയാണ് കഴിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:35 am IST
inWorld

ലണ്ടന്‍: കോവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കികൊണ്ട് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളായ മെര്‍ക്കും റിഡ്ജ്ബാക്ക് ബയോതെറാപ്പ്യൂട്ടിക്‌സും സംയുക്തമായി വികസിപ്പിച്ച കോവിഡ് 19 ഓറല്‍ ആന്റിവൈറല്‍ ഗുളികയ്‌ക്ക് ബ്രിട്ടണ്‍ അംഗീകാരം നല്‍കി. മോല്‍നുപിറാവര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഗുളികയ്‌ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കുന്ന രാജ്യം ബ്രിട്ടണാണ്. ബ്രിട്ടണില്‍ ലാഗെവ്രിയോ എന്ന ബ്രാന്‍ഡിലായിരിക്കും ഈ ഗുളിക പുറത്തിറക്കുന്നത്. ബ്രിട്ടണ്‍ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് (എംഎച്ച്ആര്‍എ) മോല്‍നുപിറാവറിന് അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച ഉടന്‍ ഈ ഗുളിക ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് നല്‍കണമെന്നാണ് എംഎച്ച്ആര്‍എ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

ലോകത്തെമ്പാടുമുള്ള 5.2 ദശലക്ഷം ആളുകളെ മരണത്തിലേക്ക് തള്ളി വിട്ട കോവിഡിനെ നേരിടാനുള്ള പോരാട്ടത്തില്‍ ഇതുവരെ രാജ്യങ്ങളെ സഹായിച്ചത് വാക്‌സിനുകളാണ്. ഗിലെയാഡിന്റെ ഇന്‍ഫ്യൂസ്ഡ് ആന്റി വൈറല്‍ റെംഡിസിവിര്‍, ജനറിക് സ്റ്റിറോയിഡ് ഡെക്‌സമെതാസോണ്‍ എന്നിവയുള്‍പ്പടെയുള്ള ചികിത്സകള്‍ സാധാരണയായി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമേ നല്‍കുകയുള്ളു.  

കോവിഡ് പിടിപെട്ട് ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഈ ഗുളിക ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഇത് മരോഗികളുടെ മരണ സാധ്യത പകുതിയായി കുറച്ചുവെന്നാണ് കണ്ടെത്തല്‍. കോവിഡ് 19 ന് കാരണമാകുന്ന സാഴ്‌സ് കോവ് 2 എന്ന വൈറസിന്റെ ജനതിക കോഡില്‍ പിഴവുകളുണ്ടാക്കുന്ന തരത്തിലാണ് ഈ ഗുളിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് അഞ്ച് ദിവസത്തില്‍ രണ്ടു തവണയാണ് കഴിക്കേണ്ടത്.  

കോവിഡ് ബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടണ്‍ ഇതിന് വേഗത്തില്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം ഏകദേശം 40,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യഘട്ടത്തില്‍  മോല്‍നുപിറാവറിന്റെ നാലര ലക്ഷത്തോളം ഡോസുകള്‍ ഇറക്കുമതി ചെയ്യാനാണ് ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നത്.  

വികസ്വര രാജ്യങ്ങള്‍ക്ക് ‘മോല്‍നുപിറാവിര്‍’ ചെലവ് കുറച്ച് ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സ് നല്‍കുമെന്ന് കഴിഞ്ഞ മാസം മെര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന്‍ മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് എംഎച്ച്ആര്‍എ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന്‍ ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ ഗുളികയ്‌ക്ക് അംഗീകാരം നല്‍കിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

Tags: Britainകോവിഡ് യുദ്ധംcovidകൊറോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.