Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ബട്ടര്‍ഫ്ളൈക്കും കേരളത്തിലെ പെരുമഴയ്‌ക്കും തമ്മിലെന്തു ബന്ധം? എന്നാല്‍ ബന്ധമുണ്ട്; കൂടുതലറിയാം

ഭൂമിയില്‍ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും വലിയ ഫലങ്ങള്‍ക്ക് വഴിവെയ്‌ക്കുന്ന പ്രതിഭാസത്തെയാണ് ബട്ടര്‍ഫ്ളൈ എഫക്ട് എന്ന് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 01:49 pm IST
in Environment

ചെന്നൈ: ഇന്ത്യയില്‍ ഇത്തവണത്തെ മണ്‍സൂണിലെ പെരുമഴക്ക് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്ളൈ എഫക്ടാണെന്ന് പഠനം. ബ്രിട്ടീഷ് ശാസ്ത്ര ജേര്‍ണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍, നോര്‍വീജയിന്‍ ശാസ്ത്രജ്ഞന്മാരുടെ പഠനത്തിലാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അതിവര്‍ഷത്തിന് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്ളൈ എഫക്ടാണെന്ന് പറയുന്നത്. ഭൂമിയില്‍ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും വലിയ ഫലങ്ങള്‍ക്ക് വഴിവെയ്‌ക്കുന്ന പ്രതിഭാസത്തെയാണ് ബട്ടര്‍ഫ്ളൈ എഫക്ട് എന്ന് പറയുന്നത്.

‘എ പൊസിബിള്‍ റിലേഷന്‍ ബിറ്റിവീന്‍ ആര്‍ട്ടിക് സീ ഐസ് ആന്‍ഡ് ലേറ്റ് സീസണ്‍ ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍ റെയിന്‍ഫാള്‍ എക്സ്ട്രീംസ്’ എ തലക്കെട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷന്‍ റിസര്‍ച്ചില്‍ ശാസ്ത്രജ്ഞന്‍ സൗരവ് ചാറ്റര്‍ജിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യയില്‍ നിന്ന് 9000 കിലോമീറ്റര്‍ ദൂരെയാണ് ആര്‍ട്ടിക് സ്ഥിതി ചെയ്യുത്.

‘ആര്‍ട്ടിക് മേഖലയിലെ ബാരന്റ്സ്‌കാര കടലില്‍ വേനല്‍ക്കാലത്ത് ക്രമാതീതമായി മഞ്ഞുരുകുമ്പോള്‍, ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്ന സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ തീവ്രമായ മഴ ലഭിക്കുതായി പഠനത്തില്‍ നിന്ന് വ്യക്തമായി. കടലിലെ മഞ്ഞുരുക്കത്തിന്റെ ഭാഗമായാണ് അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആര്‍ട്ടിക് അന്തരീക്ഷത്തിലെ മാറ്റവും ഈര്‍പ്പവും ഏഷ്യയിലേക്ക് വ്യാപിക്കുകയാണ്. അതോടൊപ്പം അറബിക്കടലിലെ താപമേറിയ അവസ്ഥയും കൂടിയാകുമ്പോള്‍ വലിയ മഴക്ക് കാരണമാകുന്നുവെന്ന്’സൗരവ് ചാറ്റര്‍ജി പറഞ്ഞു.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മഴയുടെ ഡാറ്റയും നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡാറ്റയും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. വേനല്‍ക്കാലത്ത് ആര്‍ട്ടിക്കിലെ വലിയ രീതിയിലുള്ള മഞ്ഞുരുക്കം കാരണം അന്തരീക്ഷ ആര്‍ദ്രത വര്‍ധിക്കുകയും മഴക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനും കാരണമായേക്കാമെന്നും പഠനത്തിലെ മറ്റൊരംഗവും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിയുമായ എം രവിചന്ദ്രന്‍ പറഞ്ഞു. ആര്‍ട്ടിക് അന്തരീക്ഷവും സമുദ്രാവസ്ഥയും നിരീക്ഷിക്കുന്നത് മണ്‍സൂണിന്റെ മെച്ചപ്പെട്ട പ്രവചനത്തിന് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക് മേഖലയാണ് ആഗോളതാപനത്തോട് ഏറ്റവും വേഗത്തില്‍ പ്രതികരിക്കുന്ന പ്രദേശം. ലോകത്താകമാനമുള്ള അതിവര്‍ഷത്തിന് പിന്നില്‍ സമുദ്രത്തിലെ മഞ്ഞുരുക്കവുമായുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ പറഞ്ഞു. ഇന്ത്യയില്‍ ഈ വര്‍ഷം പ്രതീക്ഷിച്ചതിലും അപ്പുറമാണ് മണ്‍സൂണ്‍ മഴ ലഭിച്ചത്.  

കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിവര്‍ഷത്തിന് സാക്ഷ്യം വഹിച്ചു. പൊതുവെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങു ഒക്ടോബറിലാണ് കേരളത്തില്‍ അതിവര്‍ഷമുണ്ടായത്. മധ്യകേരള ജില്ലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും ആള്‍നാശവുമുണ്ടായി. 2018 മുതല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേരളത്തില്‍ അതിവര്‍ഷമുണ്ടാകുന്നുണ്ട്.

Tags: indiaറിപ്പോര്‍ട്ട്പരിസ്ഥിതിശാസ്ത്രംRainതെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.