Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ തകരുന്നു; ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടികളെ വയസ്സന്മാര്‍ക്ക് വിവാഹത്തിനായി വിറ്റ് മാതാപിതാക്കള്‍

മ്പത് വയസ്സുകാരിയായ പര്‍വാണ മാലിക്കിനെ അവളുടെ മാതാപിതാക്കള്‍ ജീവിക്കാന്‍ വേണ്ടി ചില്ലറ പണത്തിന് വിറ്റത് ഒരു 55 കാരന്. തന്നെ അയാള്‍ തല്ലുകയും ക്രൂരമായി വീട്ടില്‍ പണിയെടുപ്പിക്കുമെന്നും പറഞ്ഞ് വിതുമ്പുന്ന പര്‍വാണ മാലിക്കിന്റെ ചിത്രം സിഎന്‍എന്‍ ന്യൂസ് ചാനലാണ് ലോകത്തിന് മുന്നിലെത്തിച്ചത്. ഈ പെണ്‍കുട്ടി അവസാനം എത്തിപ്പെടുന്നത് താലിബാന്‍ ജയിലിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 08:33 pm IST
in World
മാഗുല്‍, പര്‍വാണ മാലിക്, സെയ്റ്റോന്‍ (ഇടത്തുനിന്നും വലത്തോട്ട്)

മാഗുല്‍, പര്‍വാണ മാലിക്, സെയ്റ്റോന്‍ (ഇടത്തുനിന്നും വലത്തോട്ട്)

കാബൂള്‍: ഒമ്പത് വയസ്സുകാരിയായ പര്‍വാണ മാലിക്കിനെ അവളുടെ മാതാപിതാക്കള്‍ ജീവിക്കാന്‍ വേണ്ടി ചില്ലറ പണത്തിന് വിറ്റത് ഒരു 55 കാരന്. അയാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കുകയാണ്. തന്നെ അയാള്‍ തല്ലുകയും ക്രൂരമായി വീട്ടില്‍ പണിയെടുപ്പിക്കുമെന്നും പറഞ്ഞ് വിതുമ്പുന്ന പര്‍വാണ മാലിക്കിന്റെ ചിത്രം സിഎന്‍എന്‍ ന്യൂസ് ചാനലാണ് ലോകത്തിന് മുന്നിലെത്തിച്ചത്. ഈ പെണ്‍കുട്ടി അവസാനം എത്തിപ്പെടുന്നത് താലിബാന്‍ ജയിലിലാണ്.  

പക്ഷെ പര്‍വാണ മാലിക്കിന്റെ മാതാപിതാക്കളുടെ മുന്നില്‍ വേറെ വഴിയില്ല. കഴിഞ്ഞ നാല് വര്‍ഷമായി ആഭ്യന്തരയുദ്ധം കാരണം കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കുള്ള ക്യാമ്പില്‍ കഴിയുകയായിരുന്നു പര്‍വാണയുടെ മാതാപിതാക്കള്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എല്ലുമുറിയെ ദിവസേന പണി. പക്ഷെ താലിബാന്‍ ആഗസ്ത് 15ന് കാബൂള്‍ പിടിച്ച ശേഷം അധികാരത്തിലെത്തിയതോടെ ഈ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ നരകമായിത്തീര്‍ന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് നിലച്ചതോടെ ഇത്തരം ക്യാമ്പുകള്‍ ദുരിതക്കളങ്ങളായി. ഭക്ഷണം പോലും കണ്ടെത്താന്‍ കഴിയില്ലെന്നായി. ഇതോടെയാണ് പര്‍വാണയെ വിലയ്‌ക്ക് വില്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതിനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ പര്‍വാണയുടെ മൂത്ത സോഹദരിയായ 12 കാരിയെയും വിറ്റിരുന്നു.

തൊട്ടടുത്ത പ്രവിശ്യയായ ഗോറിലെ 10 വയസ്സുകാരി മാഗുലിന് പറയാനുള്ള കഥയും വ്യത്യസ്തമല്ല. കുടുംബത്തിന്റെ കടം വീട്ടാന്‍ അവളെ ഒരു 70 കാരന് വില്‍ക്കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതറിഞ്ഞ മാഗുല്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു. 2200 ഡോളറാണ് മാഗുലിന്റെ കുടുംബത്തിന്റെ കടം. എന്നാല്‍ മാഗുലിന്റെ അമ്മ ഗുല്‍ അസോസ് നിസ്സഹായയാണ്. ഇനി താന്‍ അവര്‍ക്ക് മകളെ കൊടുത്തില്ലെങ്കിലും അവര്‍ അവളെ കൊണ്ടുപോകുമെന്നാണ് പിതാവ് ഇബ്രാഹിം പറയുന്നു. മാഗുലിനെ വാങ്ങിയ 70 കാരന്‍ അവളെ പിന്നീട് വലിച്ചുകൊണ്ടുപോവുകയായിരുന്നു.- ഏതോ ഒരു താലിബാന്‍ ജയിലിലേക്ക്.

ഗോര്‍ പ്രവിശ്യയിലെ മറ്റൊരു കുടുംബത്തിനും ഇതേ ഗതിയാണ്. അവരുടെ നാലും ഒമ്പതും വയസ്സുകാരികളായ പെണ്‍കുട്ടികളെ വില്‍ക്കേണ്ടി വന്നു. പിതാവ് ഏതോ കുടിയേറ്റ ക്യാമ്പിലാണ്. 1100 ഡോളറിനാണ് മക്കളെ വിറ്റത്. നാല് വയസ്സ്‌കാരിയ സെയ്‌തോനെ കഴിഞ്ഞ ദിവസം കൊണ്ടുപോയി.

ബദ്ഗിസ് പ്രവിശ്യയില്‍ കുടിയേറ്റ ക്യാമ്പില്‍ കഴിയുന്ന മാലിക്കിനും മക്കളെ വില്‍ക്കാതെ മുന്നോട്ട് പോകാനാവില്ല. ‘ഞങ്ങള്‍ക്ക് ഭാവിയില്ല. ഞങ്ങളുടെ ഭാവി നശിപ്പിക്കപ്പെട്ടിരിക്കുന്നു,’ മാലിക്ക് പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ വിദേശ സംഘടനകള്‍ എത്തുന്നില്ല. ഇത്തരം ക്യാമ്പുകള്‍ക്ക് താലിബാന്‍ അധികാരമേറ്റതോടെ പാശ്ചാത്യ രാജ്യങ്ങള്‍ പണവും നല്‍കാത്ത സ്ഥിതിയാണ്. 

Tags: terrorismതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.