Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദുബായ് ‘ബുർജ്​ ഖലീഫ’ യുടെ ഭിത്തിയില്‍ ഷാരൂഖ്​ ഖാന് പിറന്നാൾ ആശംസിക്കുന്ന വീഡിയോ സന്ദേശം

ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാൻ 56ാം പിറന്നാളിന് ഇക്കുറി ഇരട്ടിമധുരം. മകന്‍ ആര്യന്‍ഖാന്‍ ജയില്‍ വിമോചിതനായി ദീപാവലിയ്‌ക്ക് മുന്‍പ് എത്തിയതോടെ ചൊവ്വാഴ്ചത്തെ പിറന്നാൾ ആഘോഷം ഗംഭീരമായി. ഷാരൂഖിന്റെ വസതിയായ മന്നത്തില്‍ പ്രത്യേകമായി ലൈറ്റുകള്‍കൊണ്ടലങ്കരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 05:54 pm IST
in World

ദുബൈ: ​ ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാൻ 56ാം പിറന്നാളിന് ഇക്കുറി ഇരട്ടിമധുരം. മകന്‍ ആര്യന്‍ഖാന്‍ ജയില്‍ വിമോചിതനായി ദീപാവലിയ്‌ക്ക് മുന്‍പ് എത്തിയതോടെ ചൊവ്വാഴ്ചത്തെ പിറന്നാൾ ആഘോഷം ഗംഭീരമായി. ഷാരൂഖിന്റെ വസതിയായ മന്നത്തില്‍ പ്രത്യേകമായി ലൈറ്റുകള്‍കൊണ്ടലങ്കരിച്ചിരുന്നു. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന്​ ആശംസകളുമായെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ആശംസകളുടെ നിരന്തരപ്രവാഹമായിരുന്നു.  

പക്ഷെ ഷാരൂഖ് ഖാന് എഴുകടലിനക്കരെ ദുബായിലും ഒരു വലിയ പിറന്നാള്‍ ആശംസ കാത്തിരിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെന്ന അംബരചുംബിയായ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഷാരൂഖ് ഖാന് ജന്മദിനാശംസ നേരുന്ന പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിച്ചു.  ചൊവ്വാഴ്ച രാത്രി കിങ്​ ഖാന്​ പിറന്നാൾ സമ്മാനവുമായി ‘ബുർജ്​ ഖലീഫ’ പ്രകാശം തൂകി. ദുബൈയിലെ ബുർജ്​ ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിന്റെ വിഡിയോ പിന്നീട് ബിസിനസുകാരനായ മുഹമ്മദ്​ അലബ്ബാർ ട്വിറ്ററിൽ പങ്കു​വെച്ചു.

‘ഹാപ്പി ബർത്ത്​ ഡേ ഷാരൂഖ്’ എന്നാണ്​ ആദ്യം പ്രദർശിപ്പിച്ചത്​. ശേഷം ഷാരൂഖിന്റെ ചിത്രമടക്കം ‘വീ ലവ്​ യൂ’ എന്ന്​ തെളിഞ്ഞുവന്നു. ബ്ലോക്ക്​ബസ്റ്റർ ചിത്രമായ ‘ദിൽവാലേ ദുൽഹനിയ ലേജായേഗേ’ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിലെ ‘തുജെ ദേഖ തോ യെ ജാനാ സനം’ ​എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ.

ദുബായിലെ മലയാളികളും പ്രിയതാരത്തിന് ദുബായ് സവിശേഷമായ രീതിയില്‍ ജന്മദിനാശംസ നേരുന്നത് കാണാന്‍ ബുര്‍ജ് ഖലീഫയ്‌ക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പലരും ദൂരെയുള്ള കെട്ടിടങ്ങളിലിരുന്ന് ബുര്‍ജ് ഖലീഫയുടെ ഭിത്തിയില്‍ ഷാരൂഖിന്റെ ചിത്രം മിന്നിമറയുന്നത് ആസ്വദിച്ചു. കഴിഞ്ഞ വര്‍ഷവും ബുര്‍ജ് ഖലീഫ ഷാരൂഖ് ഖാന് ആശംസ അറിയിച്ചിരുന്നു. 

Tags: മയക്കമരുന്ന് കടത്ത്Dubaiഷാരൂഖ് ഖാന്‍മയക്കമരുന്ന്ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍ബുർജ്​ ഖലീഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

Gulf

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

Gulf

ദുബായിൽ മിനിബസ് അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു , ഒമ്പത് പേർക്ക് പരിക്ക് : അപകടത്തിൽപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ കോൺസുലേറ്റ്

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.