Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാത ഇരട്ടിപ്പിക്കൽ: വിശ്വാസികളെ ഭീഷണിപ്പെടുത്തിയും കബളിപ്പിച്ചും കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിച്ചു, പകരം സ്ഥലം നല്‍കാമെന്ന വാഗ്ദാനവും ലംഘിച്ചു

വിശ്വാസികള്‍ നിരന്തരമായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 2007 മുതല്‍ പകരം സ്ഥലം നല്‍കാമെന്നാണ് ജില്ലാ ഭരണകൂടം ഇവര്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍ വാഗ്ദാനം പാലിക്കാതെ വന്നതോടെ വിശ്വാസികള്‍ സമരത്തിനിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 12:42 pm IST
in Kottayam
ക്ഷേത്രം പൊളിക്കുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന നാമജപ പ്രതിഷേധം

ക്ഷേത്രം പൊളിക്കുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന നാമജപ പ്രതിഷേധം

കോട്ടയം:   പോലീസും ജില്ലാ കളക്ടറും വിശ്വാസികളെ ഭീഷണിപ്പെടുത്തിയും കബിളിപ്പിച്ചും കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിച്ച് നീക്കി. റെയില്‍വേപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലം ഏറ്റെടുത്തത്.  

വര്‍ഷങ്ങളായി അരുന്ധതിയാര്‍ ഹരിജന്‍ സമൂഹം ആരാധിച്ചു വരുന്ന ക്ഷേത്രമാണ് കോട്ടയം റബ്ബര്‍ ബോര്‍ഡ് ഓഫീസിന് സമീപമുള്ള കാളിയമ്മന്‍ക്ഷേത്രം. ക്ഷേത്രം പൊളിച്ചു നീക്കാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നു. തങ്ങള്‍ക്ക് ആരാധിക്കാന്‍ പകരം സംവിധാനം ഒരുക്കണമെന്ന് മാത്രമാണ് വിശ്വാസികളും  അരുന്ധതിയാര്‍ സമൂഹവും ആവശ്യപ്പെട്ടത്.  

വിശ്വാസികള്‍ നിരന്തരമായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 2007 മുതല്‍ പകരം സ്ഥലം നല്‍കാമെന്നാണ് ജില്ലാ ഭരണകൂടം ഇവര്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍ വാഗ്ദാനം പാലിക്കാതെ വന്നതോടെ വിശ്വാസികള്‍ സമരത്തിനിറങ്ങി. ഹിന്ദുഐക്യവേദി അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകളും വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.  

കഴിഞ്ഞ ദിവസം ക്ഷേത്രം ഏറ്റെടുക്കാന്‍ പോലീസുമായി എത്തിയ ഉദ്യോഗസ്ഥര്‍ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി.  പിന്നീട് കഴിഞ്ഞ തിങ്കളാഴ്ചയാണ് വന്‍ പോലീസ് സംഘത്തിന്റെ പിന്‍ബലത്തില്‍ ക്ഷേത്രം പൊളിച്ചത്. ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി നീരജ്കുമാര്‍ ഗുപ്ത, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവര്‍ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളെയും സമുദായ അംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചക്ക് വിളിക്കുകയും വിഗ്രഹം മാറ്റിസ്ഥാപിക്കാന്‍ മറ്റൊരു സ്ഥലം അനുവദിക്കാമെന്ന് പറയുകയും ചെയ്തു. പോലീസ് പറഞ്ഞ സ്ഥലത്തേക്ക് വിഗ്രഹം മാറ്റി സ്ഥാപിച്ചു.  

മാത്രമല്ല പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ സമുദായ അംഗങ്ങളെ പോലീസും ജില്ലാ ഭരണകൂടവും ഭീകരമായി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.  എന്നാല്‍ ക്ഷേത്രം പൊളിക്കാന്‍ തുടങ്ങിയതോടെ മാറ്റിസ്ഥാപിച്ച വിഗ്രഹവും അവിടെ നിന്ന് എടുത്തുമാറ്റണമെന്ന് പോലീസ് വിശ്വാസികളെ ഭീഷണിപ്പെടുത്തി.  

പ്രതികരിക്കാന്‍ കഴിയാത്ത പാവപ്പെട്ട വിശ്വാസികളെ ജില്ലാ ഭരണകൂടവും  പോലീസും കബളിപ്പിക്കുകയായിരുന്നു. ഇതോടെ വിഗ്രഹം ഒരു വിശ്വാസിയുടെ വീട്ടിലേക്ക് മാറ്റി. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്ന പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടം ആദ്യം മുതലെ ഒളിച്ചുകളിയാണ് നടത്തിയത്. പല സംഘട്ടിലും ഹിന്ദു സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിനെ ജില്ലാ ഭരണകൂടവും പോലീസും എതിര്‍ത്തു.

Tags: റെയില്‍വേkottayamKaliyamman Devi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.