Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂപ്പർസ്റ്റാറിന്റെ മരണം: ഹൃദയപരിശോധനയ്‌ക്ക് എത്തുന്നവരിൽ വൻ വർദ്ധനവ്, കര്‍ണാടകയിലെ ആശുപത്രികളില്‍ വന്‍തിരക്ക്, യുവാക്കൾക്ക് ജിമ്മില്‍ പോകാനും പേടി

കഴിഞ്ഞ ദിവസം ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ മാത്രമായി രണ്ടായിരത്തോളം ആളുകളാണ് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 11:40 am IST
in India

ബംഗളൂരു : കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തോടെ ബംഗളൂരുവിലെ ചികിത്സാകേന്ദ്രങ്ങളില്‍ ഹൃദയ പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. തങ്ങള്‍ക്കും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന്റെ അവസ്ഥ വരുമോയെന്ന പേടിയിലാണ് ഏറെപ്പേരും. യുവാക്കളാണ്​തങ്ങളുടെ ഹൃദയാരോഗ്യം വിലയിരുത്താനായി ആശുപത്രികളിൽ എത്തുന്നത്.  

കഴിഞ്ഞ ദിവസം ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ മാത്രമായി രണ്ടായിരത്തോളം ആളുകളാണ് എത്തിയത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൃദയാരോഗ്യ ചികിത്സാകേന്ദ്രമാണ് ഇത്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഏറെപ്പേരും എത്തുന്നത്.  പുനീതിന്റെ മരണത്തിന് ശേഷം രോഗികളുടെ തിരക്ക് വര്‍ദ്ധിച്ചതായി ഡോക്‌ടര്‍മാരും പറയുന്നു. പലരെയും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഡോക്‌ടര്‍മാരും പങ്കുവയ്‌ക്കുന്നു.

ദിവസം ഞങ്ങൾ 1000 രോഗികളെയായിരുന്ന ചികിത്സിച്ചിരുന്നത്​. ഇപ്പോൾ ദിവസവും ഏകദേശം 1,800 രോഗികൾ വരുന്നുണ്ട്. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി സംവിധാനത്തിനും വലിയ സമ്മർദമാണ്​ സൃഷ്ടിക്കുന്നത്​ -ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.  

കര്‍ണാടകയിലെ പ്രധാനപ്പെട്ട എല്ലാ ചികിത്സാകേന്ദ്രങ്ങളിലെയും അവസ്ഥ ഇതാണ്. കേവലം സംശയത്തിന്റെ പേരില്‍ മാത്രം എത്തുന്നവരാണ് അധികവും. അവരെ പറഞ്ഞുമനസിലാക്കുക എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും തലവേദന സൃഷ്‌ടിക്കുന്നുണ്ട്. ജിമ്മില്‍ വച്ചുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു നടന്‍ പുനീതിന്റെ മരണം. അതോടെ പലര്‍ക്കും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും പേടിയാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍, അത്തരം പേടികളുടെ ആവശ്യമില്ലെന്നും അമിതമായ വര്‍ക്കൗട്ടുകള്‍ വേണ്ടെന്നും വ്യായാമം നിര്‍ബന്ധമായും ചെയ്യണമെന്നുമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

Tags: യുവാവ്Heart attackകര്‍ണാടകPuneeth Rajkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

Health

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ നിസാരമായി കരുതരുത് : കരുതിയിരിയ്‌ക്കുക

India

മൊബൈലിൽ റീൽസ് കണ്ടുകൊണ്ടിരുന്ന പത്തുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

Health

മഞ്ഞുകാലത്തെ പ്രഭാതസവാരി ഹൃദയത്തിന് ദോഷമോ? അറിയാം ഈ മുന്നറിയിപ്പുകൾ

Health

സൈലന്റ് അറ്റാക്ക് മൂലം മരണങ്ങൾ കൂടുന്നു; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

പുതിയ വാര്‍ത്തകള്‍

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.