Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ആനന്ദ ഭാഷിണി’യുമായി സി വി ആനന്ദബോസ്; യുട്യൂബ് ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു

ചാനലിന്റെ ഔപചാരിക അവതരണം ഗോവ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 07:58 pm IST
inIndia

ന്യൂദല്‍ഹി:  മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി.വി. ആനന്ദബോസിന്റെ യുട്യൂബ് ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഡല്‍ഹി കേന്ദ്രമായ വിവിധ ഭാഷാ ചാനലില്‍ സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി ആനന്ദബോസ് നടത്തുന്ന മൗലികപ്രഭാഷണങ്ങളും അന്താരാഷ്‌ട്ര സാമൂഹിക-സാമ്പത്തിക-വൈജ്ഞാനിക മേഖലകളിലെ  പ്രമുഖരുമായുള്ള ഇന്റര്‍വ്യൂകളും നര്‍മ്മഭാഷണങ്ങളും വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള മോട്ടിവേഷണല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും.  

ഐ എ എസ് ഉദ്യോഗസ്ഥരുടെ  പരിശീലന കേന്ദ്രമായ  മസൂറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ്  അഡ്മിനിസ്‌ട്രേഷന്റെ പ്രഥമ ഫെല്ലോ കൂടിയായ ഡോ. ആനന്ദബോസിനോട് സിവില്‍ സര്‍വ്വീസില്‍ താല്‍പ്പര്യമുള്ള യുവജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാനും യുടൂബ് ചാനലില്‍ അവസരമുണ്ടാകും.  

ചാനലിന്റെ ഔപചാരിക അവതരണം  ഡല്‍ഹിയില്‍ ഗോവ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു.        കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍  ജസ്റ്റിസ് സിറിയക് ജോസഫ്,  മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ഐഎ എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനം,  ഗ്ലോബല്‍ ടെലിവിഷന്‍ ചീഫ് എഡിറ്ററും ഓര്‍ഗന്‍ ഡൊണേഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ലാല്‍ ഗോയല്‍, രമേശ് ചെന്നിത്തല, വി എസ് എസ് സി ഡയറക്ടര്‍ എസ്. സോമനാഥന്‍, ബാലചന്ദ്രമേനോന്‍,  കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ എസ് ചിത്ര, സ്റ്റീഫന്‍ ദേവസ്സി, പി.ടി. ഉഷ, കാവാലം ശ്രീകുമാര്‍, സിനിമാ നടന്‍ അശോകന്‍  എന്നിവര്‍ പങ്കെടുത്തു.  

 ‘ആനന്ദ ഭാഷിണി’ എന്ന പേരാണ് അനന്ദബോസ് നടത്തുന്ന വിശകലനങ്ങള്‍ക്ക് ഇട്ടിരിക്കുന്നത്.നരേന്ദ്ര മോദി – മാര്‍പാപ്പ കൂടിക്കാഴ്ച വിലയിരുത്തുന്നതാണ് അദ്യത്തെ ‘ആനന്ദ ഭാഷിണി’,

Tags: youtube
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.