Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാങ്കഡെ ധരിച്ച പാന്റിന് ഒരുലക്ഷം, ഷര്‍ട്ടിന് 70,000; ആളുകളെ കേസില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കുന്നു, വീണ്ടും ആരോപണവുമായി നവാബ് മാലിക്

ആളുകളെ കേസില്‍ കുടുങ്ങി കോടികളാണ് വാങ്കഡെ തട്ടിയെടുത്തിട്ടുള്ളത്. കാര്യങ്ങള്‍ നടപ്പാക്കാന്‍ വാങ്കഡെയ്‌ക്ക് സ്വകാര്യ സേനയുണ്ട്. ആളുകളെ കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ടെന്നും മാലിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 04:21 pm IST
in India

മുംബൈ : നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. വാങ്കഡെ ധരിച്ച പാന്റിന് ഒരു ലക്ഷമാണ് വില. ഷര്‍ട്ടിന് 70,000-ല്‍ അധികം വിലയും. വാച്ചുകള്‍ക്ക് 25-50 ലക്ഷവും വിലമതിക്കും. സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന് താങ്ങാവുന്നതിനേക്കാള്‍ ഉയര്‍ന്ന ആഢംബര ജീവിതമാണ് വാങ്കഡെയുടേതെന്നാണ് പുതിയ ആരോപണം.  

ആഢംബര പൂര്‍ണ്ണമായ ജീവിതമാണ് വാങ്കഡെ നയിക്കുന്നത്. വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാംഖഡെ ധരിക്കുന്നത്.  സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കുക. ആളുകളെ കേസില്‍ കുടുങ്ങി കോടികളാണ് വാങ്കഡെ തട്ടിയെടുത്തിട്ടുള്ളത്. കാര്യങ്ങള്‍ നടപ്പാക്കാന്‍ വാങ്കഡെയ്‌ക്ക് സ്വകാര്യ സേനയുണ്ട്. ആളുകളെ കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ടെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

വാങ്കഡെ ജന്മം കൊണ്ട് മുസ്ലിം ആണെന്നും സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയതായി മാലിക് ഇതിന് മുമ്പും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തന്റെ അച്ഛന്‍ ഹിന്ദുവും അമ്മ മുസ്ലിമുമാണെന്ന് വാങ്കഡെ വ്യക്തമാക്കി. ദേശീയ പട്ടികജാതി കമ്മീഷന് മുന്‍പാകെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം ഹാജരാക്കി. ഇതിനു പിന്നാലെയാണ് നവാബ് മാലിക് പുതിയ പ്രചാരണങ്ങളുമായി എത്തിയത്.

Tags: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോസമീര്‍ വാങ്കഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

25,000 കോടിയുടെ രാസലഹരി: ചരക്കുയാനം മുക്കി കടന്നുകളഞ്ഞ അഞ്ച് കൂട്ടുപ്രതികളുടെ വിവരങ്ങള്‍ ലഭിച്ചു; പാകിസ്ഥാന്‍ സ്വദേശികളെന്ന് വിവരം

കപ്പലില്‍ നിന്നും പിടികൂടിയ 29 കാരനായ പാകിസ്ഥാന്‍കാരനായ യുവാവ്
Kerala

കൊച്ചി പുറം കടലില്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വില 15000 കോടിയല്ല, 25000 കോടിയെന്ന് എന്‍സിബി; പിന്നില്‍ ഹാജി സലിം ശൃംഖല

India

പുറംകടലിലെ മയക്കുമരുന്ന് വേട്ട; അന്താരാഷ്‌ട്ര ബന്ധം കേന്ദ്രീകരിച്ച് എന്‍സിബി അന്വേഷണം, പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പെന്ന് സംശയം

India

അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് രാജ്യസ്‌നേഹി ആയതുകൊണ്ട്; തന്റെ വീട്ടില്‍ നിന്ന് സിബിഐ 23,​000 രൂപയും സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തെന്ന് വാങ്കഡെ

Kerala

ഓപ്പേറഷന്‍ സമുദ്ര ഗുപ്ത; കൊച്ചിയില്‍ 12,000 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; പാകിസ്ഥാന്‍ സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.