Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സംസ്‌കൃത ഭാഷക്ക് കേരള സര്‍വകലാശാലയില്‍ അവഗണന; ഗവേഷണ പ്രബന്ധത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍; പരാതി നല്‍കിയിട്ടും പരിഹാരമില്ല

നാല് വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയാണ്. അപേക്ഷിച്ചവര്‍ക്കാകട്ടെ ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും നിരവധി തവണ സര്‍വകലാശാല വിസിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Nov 1, 2021, 03:12 pm IST
inKerala

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിന്റെ ഭാഷ സംസ്‌കൃതമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റില്ല. സംസ്‌കൃതത്തില്‍ ഗവേഷണം ചെയ്യുന്നവരെ കേരളാ സര്‍വകലാശാലയാണ് അവഗണിക്കുന്നത്. അറബി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുമ്പോഴാണ് സംസ്‌കൃതത്തോടുള്ള ഈ വിവേചനം.

നാല് വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയാണ്. അപേക്ഷിച്ചവര്‍ക്കാകട്ടെ ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും നിരവധി തവണ സര്‍വകലാശാല വിസിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല.

സോഫ്റ്റ്‌വെയറിലെ പ്രശ്‌നമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകാത്തതിനു കാരണമെന്നാണ് സര്‍വകലാശാല നല്‍കുന്ന മുടന്തന്‍ വിശദീകരണം. സംസ്‌കൃത ഫോണ്ട് ഇല്ലെന്നതാണ് പ്രധാന കാരണം. സാങ്കേതികത വികസിച്ചിട്ടും സംസ്‌കൃത ഫോണ്ട് സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വര്‍ഷങ്ങളായിട്ടും സര്‍വകലാശാലയ്‌ക്ക് സാധിക്കുന്നില്ലെന്നത് വിചിത്രം. സര്‍ട്ടിഫിക്കറ്റില്‍ ഗവേഷണ വിഷയം ഡയലറ്റിക്കല്‍ മാര്‍ക്ക് ചേര്‍ത്ത് ഇംഗ്ലീഷില്‍ പോലും ആലേഖനം ചെയ്യാം. എന്നാല്‍, ഡയലറ്റിക്കല്‍ മാര്‍ക്ക് അപ്ലൈ ചെയ്ത് ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനം പോലും സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിനില്ലെന്നതാണ് വസ്തുത. അതേസമയം, അറബി ഉള്‍പ്പടെയുള്ള ഫോണ്ട് സര്‍വകലാശാല സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൈയക്ഷരത്തില്‍ എഴുതിയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമേയുള്ളു. തുടര്‍ന്നും സര്‍വകലാശാലയില്‍ പണമടച്ച് അപേക്ഷ നല്‍കിയാല്‍ മാത്രമെ ആറു മാസത്തേക്ക് വീണ്ടും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ പല ഗവേഷണ വിദ്യാര്‍ഥികളും സംസ്‌കൃതത്തില്‍ ഗവേഷണം ചെയ്യാന്‍ മുന്നോട്ടുവരാത്ത അവസ്ഥയാണ്.

Tags: Kerala Universityസംസ്‌കൃതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.