Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനത്തിന് തുടക്കം

സഹകാര്‍ ഭാരതി സഹകരണ മേഖലയുടെ വളര്‍ച്ചയ്‌ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തില്‍ സഹകാര്‍ ഭാരതി വിജയകരമായി മുന്നേറുകയാണ്. മികച്ച സംവിധാനങ്ങളോടെ കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ഡോ. ഉദയ് വാസുദേവ ജോഷി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍ അധ്യക്ഷനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 08:23 pm IST
inParivar

കൊച്ചി: സഹകാര്‍ ഭാരതിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. ഇന്നലെ നടന്ന സംസ്ഥാന സംഘടനാ സമിതിയോഗം സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവ് ജോഷി ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സഹകരണ മേഖലയുടെ പ്രാധാന്യം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

 സഹകാര്‍ ഭാരതി സഹകരണ മേഖലയുടെ വളര്‍ച്ചയ്‌ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തില്‍ സഹകാര്‍ ഭാരതി വിജയകരമായി മുന്നേറുകയാണ്. മികച്ച സംവിധാനങ്ങളോടെ കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ഡോ. ഉദയ് വാസുദേവ ജോഷി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍ അധ്യക്ഷനായി.  

ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോര്‍, ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, ക്ഷേത്ര സംഘടനാ സെക്രട്ടറി യു. കൈലാസ് മണി, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ട്രഷറര്‍ കെ. പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

 സമാപന ദിവസമായ ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. ഉദയ് വാസുദേവ് ജോഷി ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി എസ്.എസ്. മേനോന്‍ അധ്യക്ഷനാകും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍,  ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോര്‍ എന്നിവര്‍ സംസാരിക്കും.

Tags: സഹകാര്‍ ഭാരതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിക്ഷേപഗ്യാരണ്ടി പദ്ധതിയില്‍ സഹകരണ വകുപ്പ് പരാജയപ്പെട്ടു; സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സഹകാര്‍ഭാരതി

Parivar

‘ഉപഭോക്താക്കള്‍ തന്നെ ഉടമസ്ഥര്‍’; കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി സഹകാര്‍ ഭാരതി; കോതമംഗലത്തും സമൃദ്ധി സ്റ്റോര്‍

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.