Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഹരിമരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; ആര്‍തര്‍ റോഡ് ജയിലിലെത്തി ഷാരൂഖ്; പുറംവെളിച്ചം കണ്ടത് 14 കടുത്ത വ്യവസ്ഥകളില്‍

ആര്യന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത് 14 വ്യവസ്ഥകളോടെയാണ്. കേസില്‍ ജയിലിലായി 26 ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ആര്യന് ജാമ്യം ലഭിച്ചത്. എല്ലാ വെള്ളിയാഴ്ചയും രാവിലെ 11നും ഉച്ചയ്‌ക്ക് രണ്ടിനുമിടയില്‍ എന്‍സിബി ഓഫീസില്‍ ഹാജരാകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 11:45 am IST
inIndia

മുംബൈ: ആഢംബരക്കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജയില്‍ മോചിതനായി. വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്. മകനെ സ്വീകരിക്കാനായി ഷാരൂഖ് ഖാന്‍ വീട്ടില്‍നിന്ന് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു.  

ആര്യന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത് 14 വ്യവസ്ഥകളോടെയാണ്. കേസില്‍ ജയിലിലായി 26 ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ആര്യന് ജാമ്യം ലഭിച്ചത്.  എല്ലാ വെള്ളിയാഴ്ചയും രാവിലെ 11നും ഉച്ചയ്‌ക്ക് രണ്ടിനുമിടയില്‍ എന്‍സിബി ഓഫീസില്‍ ഹാജരാകണം.  

പാസ്‌പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം. എന്‍ഡിപിഎസിയിലെ പ്രത്യേക ജഡ്ജിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്. കൂട്ടുപ്രതികളുമായുള്ള ആശയവിനിമയം പാടില്ല. ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ സംസാരിക്കരുത്. സാക്ഷികളെ സ്വാധീനിക്കാനോ കേസിനാസ്പദമായ തെളിവുകള്‍ നശിപ്പിക്കാനോ വിചാരണ വൈകിപ്പിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥകളില്‍ നിര്‍ദേശിക്കുന്നു.  

Tags: ആര്യന്‍ ഖാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു; തിരക്കഥയും ആര്യന്‍ തന്നെ; നിര്‍മിക്കുന്നത് ഷാരൂഖ് ഖാന്‍

India

എന്‍സിബി ഉദ്യോഗസ്ഥര്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി; നിങ്ങള്‍ എന്നെ അന്താരാഷ്‌ട്ര ലഹരികടത്തുകാരനായും ചിത്രീകരിച്ചെന്ന് ആര്യന്‍ ഖാന്‍

India

ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസിലെ കൂറ് മാറിയ സാക്ഷി മരിച്ചു, ഇല്ലാതായത് കേസില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി

India

ലഹരിമരുന്ന് കേസ്: സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചില്‍ ക്രമ വിരുദ്ധം; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

India

“സമീര്‍ വാങ്കഡെയ്‌ക്കെതിരെ പ്രസ്താവന നടത്തില്ലെന്ന് കോടതിയ്‌ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചു”- നവാബ് മാലിക്കിനെതിരെ ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.