Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയ്‌ക്ക് താക്കീതായി ഇന്ത്യ; ദീര്‍ഘദൂര 1 ടണ്‍ നിയന്ത്രിത ബോംബ് പരീക്ഷിച്ചു; പൊട്ടിത്തെറിച്ചത് 100 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍

ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ഒരു ടണ്‍ ബോംബ് വഹിച്ചുകൊണ്ടുള്ള യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കലും തുടര്‍ന്നുള്ള ദീര്‍ഘദൂര ബോംബ് വിക്ഷേപണവും സമ്പൂര്‍ണ്ണ വിജയം. ഇന്ത്യന്‍ വ്യോമസേനയും ഡിആര്‍ഡിഒയും സംയുക്തമായാണ് ഈ പരീക്ഷണപ്പറക്കലും ദീര്‍ഘദൂര ബോംബിന്റെ നിയന്ത്രിത സ്ഫോടനവും പരീക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 11:22 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ഒരു ടണ്‍ ബോംബ് വഹിച്ചുകൊണ്ടുള്ള യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കലും തുടര്‍ന്നുള്ള ദീര്‍ഘദൂര ബോംബ് വിക്ഷേപണവും സമ്പൂര്‍ണ്ണ വിജയം. ഇന്ത്യന്‍ വ്യോമസേനയും ഡിആര്‍ഡിഒയും സംയുക്തമായാണ് ഈ പരീക്ഷണപ്പറക്കലും ദീര്‍ഘദൂര ബോംബിന്റെ നിയന്ത്രിത സ്ഫോടനവും പരീക്ഷിച്ചത്.  

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ ഭാഗമായ ഇമാറത്ത് ഗവേഷണ കേന്ദ്രം  (ആര്‍സിഐ) വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ഒരു ടണ്‍ ബോംബും വിജയകരമായി പരീക്ഷിച്ചു.  

സുഖോയ് 30 യുദ്ധ വിമാനമാണ് ഈ ദീര്‍ഘ ദൂര ഒരു ടണ്‍ ബോംബ് വഹിച്ചത്. ബംഗാളിലെ കലൈക്കുണ്ട എയര്‍ബേസില്‍ നിന്ന് ദീര്‍ഘദൂര ബോംബും കൊണ്ട് പറന്നയര്‍ന്ന സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നാണ് ദീര്‍ഘദൂര ബോംബ് സ്ഫോടന പരീക്ഷണം നടന്നത്. സുഖോയ് 30 യുദ്ധവിമാനമാണ് ഒരു ടണ്‍ ഭാരമുള്ള ബോംബും വഹിച്ച് ഒഡീഷയിലെ ബലസോറിലെ കടലിന് മീതെ പറന്നത്.  ആയിരം കിലോ (ഒരു ടണ്‍) സ്ഫോ‍ടകവസ്തുവരെ വഹിക്കാന്‍ ശേഷിയുള്ളതായിരുന്നു തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘ ദൂര ബോംബ്.  ഈ ബോംബ് പിന്നീട് യുദ്ധവിമാനത്തില്‍ നിന്നും താഴേക്ക് വിക്ഷേപിച്ചു. അത്  ദീര്‍ഘ ദൂരത്തിലേക്ക് കൃത്യമായി പറന്ന് (ഏകദേശം 100 കിലോമീറ്റര്‍ ദൂരത്തില്‍) കരയില്‍ വിചാരിച്ച ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചതിന് ശേഷം  ഉഗ്രമായി പൊട്ടിത്തെറിച്ചു.  

പരീക്ഷണം വിജയമായിരുന്നുവെന്ന് ഡോ.ജി. സതീഷ് റെഡ്ഡി അറിയിച്ചു. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായുള്ള ആയുധനിര്‍മ്മാണ രംഗത്ത് പുതിയൊരു കാല്‍വെപ്പായിരുന്നു ഒരു ടണ്‍ ഭാരമുള്ള ബോംബ് പരീക്ഷണം.

ഡിആര്‍ഡിഒയുടെ ഹൈദരാബാദ് ഘടകമായ റിസര്‍ച്ച് സെന്റര്‍ ഇമാറാറ്റ് (ആര്‍സി ഐ)ആണ് ദീര്‍ഘദൂര ബോംബ് വികസിപ്പിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

Tags: chinaവ്യോമസേനഡിആര്‍ഡിഒടെസ്റ്റ്make in indiaദീര്‍ഘദൂര ബോംബ്സുഖോയ് 30
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.