Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിന്‍ഡീസിന് വിജയം; മൂന്ന് റണ്‍സിന് ബംഗ്ലാദേശിനെ വീഴ്‌ത്തി

വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 142 ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 10:42 pm IST
inCricket

ഷാര്‍ജ: അവസാന പന്തുവരെ ആവേശം പതഞ്ഞുപൊങ്ങിയ മത്സരത്തില്‍ വിന്‍ഡീസിന് വിജയം. ടി 20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ വിന്‍ഡീസ് മൂന്ന് റണ്‍സിന് ബംഗ്ലാദേശിനെ വീഴ്‌ത്തി. അവസാന പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. വിന്‍ഡീസ് പേസര്‍ ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന പന്ത് നേരിട്ട ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മമുള്ളയ്‌ക്ക് ഒരു റണ്‍സുപോലും നേടാനായില്ല. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സിലെത്തി നിന്നു. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും. ഇതോടെ  സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാ കടുവകള്‍.  സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴിന് 142. ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സ്്.

ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട്  ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക്് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ  ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത്് വിന്‍ഡീസിന് വിജയം സമ്മാനിച്ചു. .

143 റണ്‍സ്് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം മോശമായി.  90 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ലിറ്റണ്‍ ദാസും ക്യാപ്റ്റന്‍ മഹ്മദുള്ളയും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ടീമിനെ വിജയത്തിന് തൊട്ടടുത്തുവരെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് എടുത്തു. മെഹ്മദുള്ള 24 പന്തില്‍ 31 റണ്‍സുമായി

പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സറും അടിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നീക്കോളസ് പൂരന്‍ , റോസ്റ്റണ്‍ ചേസ്  എന്നിവരുടെ മികവിലാണ് 142 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത നിക്കോളസ് പൂരന്‍ 22 പന്തില്‍ ഒരു ഫോറും നാലു സിക്‌സറും സഹിതം 40 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. റോസ്റ്റണ്‍ ചേസ് 46പന്തില്‍ 39 റണ്‍സ് എടുത്തു. നിക്കോളസ് പൂരനാണ് കളിയിലെ കേമന്‍.

ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു പന്തില്‍ 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് പന്ത് സിക്‌സര്‍ പൊക്കി.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍ ഷോറിഫുര്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോ്‌സ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍: വിന്‍ഡീസ്  20 ഓവറില്‍ ഏഴു വിക്കറ്റിന് 142 ( റോസ്റ്റണ്‍ ചേസ് 39, നിക്കോളസ് പൂരന്‍ (40), ജേസണ്‍ ഹോള്‍ഡര്‍ 14 നോട്ടൗട്ട്). ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139.  ( ലിറ്റന്‍ ദാസ്് 44, മെഹ്മദുള്ള 31 നോട്ടൗട്ട്്)

Tags: ടി20 ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീസ ഹീലിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു
Cricket

വനിതാ ടി 20 ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് ഫൈനലില്‍

Hockey

ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

Cricket

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; കെ.എല്‍ രാഹുല്‍ പുറത്തായത് അഞ്ചു റണ്‍സിന്

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)
Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.