Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരൊറ്റ അമ്പലവും നശിപ്പിച്ചിട്ടില്ലെന്ന ബംഗ്ലദേശ് വിദേശമന്ത്രി അബ്ദുള്‍ മോമന്റെ പ്രസ്താവന നുണയെന്ന് യുപിയിലെ ഇസ്‌കോണ്‍ ക്ഷേത്ര ഭാരവാഹികള്‍

ബംഗ്ലാദേശില്‍ ഒരു അമ്പലവും തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ഒരു ഹിന്ദു യുവതിയും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മോമന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശിലെ ഇസ്‌കോണ്‍ ക്ഷേത്രം ഭാരവാഹികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 05:21 pm IST
in World

പ്രയാഗ് രാജ്: ബംഗ്ലാദേശില്‍ ഒരു അമ്പലവും തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ഒരു ഹിന്ദു യുവതിയും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മോമന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശിലെ ഇസ്‌കോണ്‍ ക്ഷേത്രം ഭാരവാഹികള്‍.

ഇത് പൂര്‍ണ്ണമായും നുണയാണെന്നും ഇന്ത്യയില്‍ നമ്മുടെ ശബ്ദം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ഇസ്‌കാണ്‍ ക്ഷേത്രത്തിലെ ഭാരവാഹികള്‍ പറഞ്ഞു. ‘ബംഗ്ലാദേശില്‍ വിജയദശമി ദിവസങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ചിലര്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഇക്കാര്യത്തില്‍ നമ്മള്‍ പ്രതിഷേധ ശബ്ദം കുറെക്കൂടി ശക്തമാക്കേണ്ടതുണ്ട്. എങ്കിലേ മാറ്റത്തിന് വേണ്ടിയുള്ള ശബ്ദം ശക്തിപ്പെടൂ, എന്നാല്‍ മാധ്യമങ്ങള്‍ പോലും ഇത് ചര്‍ച്ച ചെയ്തില്ല. ആരും ഇതിനെതിരെ ശബ്ദിക്കാന്‍ തയ്യാറായില്ല’- ഇസ്‌കോണ്‍ മാധ്യമച്ചുമതലയുള്ള വേണു വിജയ് ദാസ് പറഞ്ഞു.

ബംഗ്ലാദേശില്‍ ഒരു ക്ഷേത്രവും തകര്‍ക്കപ്പെട്ടില്ലെന്ന് വ്യാഴാഴ്ചയാണ് ബംഗ്ലദേശ് വിദേശകാര്യമന്ത്രി ഡോ.എ.കെ. അബ്ദുള്‍ മോമന്‍ പ്രസ്താവിച്ചത്. ‘ബംഗ്ലാദേശില്‍ ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല. ഒരു ക്ഷേത്രവും തകര്‍ക്കപ്പെട്ടിട്ടില്ല. ആറ് പേര്‍ കൊല്ലപ്പെട്ടതില്‍ രണ്ട് പേര്‍ മാത്രമേ ഹിന്ദുക്കളായുള്ളൂ. ഇതില്‍ ഒരാളുടേത് സ്വാഭാവിക മരണവും മറ്റൊരാള#് കുളത്തില്‍ ചാടിയുമാണ് മരിച്ചത്,’- അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇസ്‌കോണ്‍ ക്ഷേത്രമുള്‍പ്പെടെ ഏതാനും ക്ഷേത്രങ്ങളും  വിജയദശമി ആഘോഷങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തിയ പന്തലുകളും നശിപ്പിക്കപ്പെട്ടു. ഇസ്‌കോണ്‍ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ 200 പേരടങ്ങുന്ന അക്രമാസക്തരായ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് ആക്രമിച്ച് കൊന്നത്. ചന്ദ്പൂരിലെ ഹാജിഗഞ്ചില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് നാല് ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടു. കൂട്ട ബലാത്സംഗത്തിനിരയായ പത്ത് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശിലെ ബ്ലോഗറായ അസംഖാനാണ് ഫേസ്ബുക്കില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി അതിദാരുണമായി മരണപ്പെട്ടതിന്റെയും ഹിന്ദു കുടുംബത്തിന്റെ വേദനകളും വിശദമായി പങ്കുവെച്ചത്. ഈ പോസ്റ്റുകള്‍ പിന്നീട് ഫേസ് ബുക്ക് തന്നെ നീക്കം ചെയ്തു.  ഒക്ടോബര്‍ 15ന് നവ് ഖാലിയില്‍ ഹിന്ദു  ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന വ്യാപകമായ ആക്രമണത്തില്‍ രണ്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ആറ് പേരും ഹിന്ദുക്കളാണെന്നുമാണ് വസ്തുത.  

കുമില്ലയിലെ പൂജാ പന്തലില്‍ ഖുറാനെ അവഹേളിച്ചുവെന്ന കെട്ടിച്ചമച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് അക്രമത്തിന് കാരണമായത്. ജമാ അത്തെ ഇസ്ലാമിയുടെ ആസൂത്രിതമായ ആക്രമണമാണിതെന്നും ആരോപണമുണ്ട്. 

Tags: ക്ഷേത്രംബംഗ്ലാദേശ്P-am A-s¯ C-Ém-an-ഇസ്‌കോൺഡോ. എ.കെ. അബ്ദുല്‍ മോമെന്‍ബംഗ്ലാദേശ് അക്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം, ഹൈക്കോടതിയെ സമീപിച്ച് സുഗതന്‍, എതിര്‍പ്പുമായി സര്‍ക്കാര്‍

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.