Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്ലിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയെ നാട്ടിലേക്ക് മടക്കി അയക്കാന്‍ തീരുമാനിച്ച് ബിസിസിഐ; ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത് ധോണിയുടെ വാശിയില്‍

'ഐപിഎല്ലില്‍ ബൗള്‍ ചെയ്യാത്തതിനെ തുടര്‍ന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ആഗ്രഹിച്ചു എന്നതാണ് സത്യം, എന്നാല്‍ എംഎസ് ധോണി അദ്ദേഹത്തിന്റെ ഫിനിഷിംഗ് കഴിവുകള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 10:21 am IST
in Cricket

ദുബായ്:  ട്വന്റി ട്വന്റി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരേ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ പ്രകടനവും അവരെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ഷന്‍ രീതികളും സജീവ ചര്‍ച്ച വിഷയമാകുന്നു.  പ്രത്യേകിച്ചും ടീമിലെ ഹാര്‍ദിക് പാണ്ഡ്യയുടെ പങ്കിനെ ചുറ്റിപ്പറ്റിയാണ് പല അഭിപ്രായ വ്യത്യാസങ്ങളും പുറത്തുവരുന്നത്.  മുതുകിനേറ്റ് പരുക്കു മൂലം ഹാര്‍ദിക് കുറച്ചുകാലമായി ഹാര്‍ദിക് ബോള്‍ ചെയ്യാറില്ല. എന്നാല്‍ ബാറ്റുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനവും അടുത്ത കാലങ്ങളായി വളരെ മോശമാണ്.  

ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെലക്ടര്‍മാര്‍ ഹാര്‍ദിക്കിനെ യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ശേഷം നാട്ടിലേക്ക് അയക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ടീം ഇന്ത്യയുടെ മെന്ററായി തെരഞ്ഞെടുക്കപ്പെട്ട എംഎസ് ധോണിയാണ് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വാശി കാട്ടിയതെന്നും പറയുന്നു,  

‘ഐപിഎല്ലില്‍ ബൗള്‍ ചെയ്യാത്തതിനെ തുടര്‍ന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ആഗ്രഹിച്ചു എന്നതാണ് സത്യം, എന്നാല്‍ എംഎസ് ധോണി അദ്ദേഹത്തിന്റെ ഫിനിഷിംഗ് കഴിവുകള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു..

ഹാര്‍ദിക്കിന്റെ ഫിറ്റ്നസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ കഴിഞ്ഞ ആറ് മാസമായി തുടരുകയാണ്. ഒരാളുടെ ഫിറ്റ്‌നസിന്റെ പേരില്‍ ടീമിന്റെ പ്രകടനം മോശമാകാന്‍ അനുവദിക്കരുതെ. ഹാര്‍ദിക്കിന് പകരം ശാര്‍ദുല്‍ താക്കൂറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ മാറ്റം ഇന്ത്യക്ക് ആറാമത്തെ ബൗളിംഗ് ഓപ്ഷന്‍ മാത്രമല്ല, ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു കളിക്കാരനെയും ടീമിന് നല്‍കുന്നതാണെന്ന് ടീം ഓഫിഷ്യല്‍സില്‍ ഒരാള്‍ ദേശീയമാധ്യമത്തോട് വെളിപ്പെടുത്തി.  

Tags: cricketബിസിസിഐHardik Pandyaധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.