Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബാഴ്‌സയ്‌ക്ക് വീണ്ടും തോല്‍വി

കളിയുടെ 30-ാം മിനിറ്റില്‍ ഫാല്‍ക്കോയാണ് വയ്യക്കാനോയുടെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടും ബാഴ്‌സ തോറ്റിരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റ് മാത്രം സ്വന്തമാക്കിയ ബാഴ്‌സ നിലവില്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 28, 2021, 10:46 pm IST
inFootball

ബാഴ്‌സലോണ: മെസ്സിയില്ലാത്ത ബാഴ്‌സലോണയുടെ കാര്യം കഷ്ടത്തില്‍ തന്നെയാണ്. സ്പാനിഷ് ലീഗില്‍ ഉയിര്‍പ്പ് തേടി കളത്തിലിറങ്ങിയ അവര്‍ ബുധനാഴ്ച രാത്രി വൈകി നടന്ന കളിയിലും തോറ്റു. റയോ വയ്യക്കാനോയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തത്. ലീഗില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ ബാഴ്‌സയുടെ മൂന്നാം തോല്‍വിയായിരുന്നു ഇത്. മത്സരത്തിനിടെ മെംഫിസ് ഡിപേ പെനാല്‍റ്റി കൂടി നഷ്ടപ്പെടുത്തിയതോടെ അനിവാര്യമായ പരാജയം അവര്‍ ഏറ്റുവാങ്ങുകയും ചെയ്തു. കളിയുടെ 30-ാം മിനിറ്റില്‍ ഫാല്‍ക്കോയാണ് വയ്യക്കാനോയുടെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടും ബാഴ്‌സ തോറ്റിരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റ് മാത്രം സ്വന്തമാക്കിയ ബാഴ്‌സ നിലവില്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.  

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഒസാസുനയാണ് എവേ മത്സരത്തില്‍ റയലിനെ ഗോള്‍രഹിത സമനിയില്‍ തളച്ചത്. 10 കളികളില്‍ നിന്ന് 21 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. സെവിയ-മയോര്‍ക്ക.കളിയും സമനിലയിലായി. ഇരുടീമുകളും ഓരോ ഗോളടിച്ചു. 21 പോയിന്റുമായി െസവിയ രണ്ടാം സ്ഥാനത്താണ്. വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് 21 പോയിന്റുമായി റയല്‍ ബെറ്റിസ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

കോമാനെ പുറത്താക്കി ബാഴ്‌സ

ബാഴ്സലോണ: തുടര്‍തോല്‍വികളില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ കഴിയാത്ത ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി. കോമാന് പകരക്കാരനായി ക്ലബ്ബിന്റെ ഇതിഹാസതാരങ്ങളിലൊരാളായ സാവി ഹെര്‍ണാണ്ടസ് പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്.  

കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടും കഴിഞ്ഞ ദിവസം റയോ വല്ലക്കാനോയുമായുള്ള മത്സരത്തിലും തോറ്റതോടെയാണ് കോമാനെ പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കാറ്റാലന്‍ ക്ലബ്ബിന് വിജയിക്കാനായത്. ഈ സീസണില്‍ വളരെ പരിതാപകരമാണ് ബാഴ്സയുടെ അവസ്ഥ.  

കോമാന് പകരക്കാരനാകാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനാണ്. ഇടക്കാല പരിശീലകനായി ബി ടീം കോച്ച് സെര്‍ജി ബാറുവാനെ നിയമിതനാകും. ദുര്‍ബലരായ എതിരാളികളോടുപോലും തോല്‍ക്കുന്ന ബാഴ്‌സയുടെ സ്ഥിതിയാണ് കോമാന്റെ പുറത്താകലിന് പിന്നില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.