Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവജിയുടെ നാട്ടില്‍ സ്ത്രീ അപമാനിക്കപ്പെടുന്നു; ബാല്‍താക്കറെ ഉണ്ടായിരുന്നുവെങ്കില്‍ ഈ ഗതി വരില്ല; ഉദ്ധവിന് കത്തയച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ

തന്റെ ഭര്‍ത്താവിന് നീതി ലഭ്യമാക്കണം. ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ എല്ലാദിവസവും അപമാനിതരാവുകയാണ്. മഹാരാഷ്‌ട്രയില്‍ സ്ത്രീയുടെ അന്തസ് ഓരോ ദിവസവും ചോദ്യചെയ്യപ്പെടുകയാണ്. ബാല്‍താക്കറെ ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും ഇത്തരമൊരു സംഭവമുണ്ടാവാന്‍ അനുവദിക്കില്ലായിരുന്നുവെന്നും അവര്‍ കത്തില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 07:45 pm IST
inIndia

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ബോളിവുഡ് താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റു ചെയ്തതിന് പിന്നാലെ നടക്കുന്ന പ്രതികാര നടപടികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.  

തന്റെ ഭര്‍ത്താവിന് നീതി ലഭ്യമാക്കണം. ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ എല്ലാദിവസവും അപമാനിതരാവുകയാണ്. മഹാരാഷ്‌ട്രയില്‍ സ്ത്രീയുടെ അന്തസ് ഓരോ ദിവസവും ചോദ്യചെയ്യപ്പെടുകയാണ്. ബാല്‍താക്കറെ ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും ഇത്തരമൊരു സംഭവമുണ്ടാവാന്‍ അനുവദിക്കില്ലായിരുന്നുവെന്നും അവര്‍ കത്തില്‍ പറയുന്നു. മറാത്തികളെന്ന നിലയില്‍ തനിക്കും കുടുംബത്തിനും നേരെയുള്ള നീതികേടിനെതിരെ നിങ്ങള്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയാണ്. അതിനാല്‍, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കും അനുമതി നല്‍കണമെന്നും അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.  

സമീര്‍ വാംങ്കഡെയുടെ മതത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയായി പിതാവ് ധ്യാന്ദേവ് വാങ്കഡെയും രംഗത്തെത്തിയിരുന്നു.  ‘ഞാന്‍ ദളിത് ഹിന്ദുവാണ്, എന്റെ മകന്‍ എങ്ങനെ മുസ്ലീം ആകും’ ധ്യാന്ദേവ്  ചോദിക്കുന്നു. മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ആണ് സമീര്‍  മുസ്ലീം ആണെന്ന  പ്രസ്ഥാവന ഇറക്കിയത്.  മുസ്ളീം ആയ സമീര്‍ പട്ടികജാതി സംവരണം കിട്ടാന്‍ മതം മാറി എന്നായിരുന്നു ആരോപണം. അമ്മ മുസ്ലീം ആയതിനാലായിരുന്നു അത്. നിയമം അനുസരിച്ച് അച്ഛന്റെ മതമാണ് മക്കളുടെ മതമായി അംഗീകരിക്കുക.  സമീര്‍ തട്ടിപ്പുകാരനാണെന്നു വരുത്തുകയാണ് ആരോപണത്തിന്റെ പിന്നിലെന്ന് വ്യക്തമായിരുന്നു.  

‘നവാബ് മാലിക്ക് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്, അത് അദ്ദേഹത്തിന് അനുയോജ്യമല്ല. ഞങ്ങള്‍  ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. അദ്ദേഹം എന്റെ കുടുംബത്തെ ഉപദ്രവിക്കുന്നു, ഞങ്ങള്‍  മാനനഷ്ടക്കേസ് ഫയല്‍ ചെയ്തേക്കാം. ‘നവാബ് മാലിക്കിനെ തിരിച്ചടിച്ച്, ധ്യാന്ദേവ് വാങ്കഡെ  പറഞ്ഞു,

തന്റെ ഭര്‍ത്താവ് ഹിന്ദുവായിട്ടാണ് ജനിച്ചതെന്നും ഒരിക്കലും മതം മാറിയിട്ടില്ലന്നും സമീറിന്റെ ഭാര്യ ക്രാന്തി രേത്ക്കറും വ്യക്തമാക്കി. സമീറിന്റെ രണ്ടാം ഭാര്യയാണ് മറാഠ നടികൂടിയായ ക്രാന്തി. ഡോ. ഷബാന ഖുറേഷിയായിരുന്നു ആദ്യഭാര്യ. സ്പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരമായിരുന്നു രണ്ടു കല്ല്യാണവും. ദളിതനായതിനാലാണ് സമീറിനെ വിവാദത്തില്‍ കുടുക്കുന്നതെന്ന  ആരോപണവുമായി ചില സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മിടുക്കനായ ഉദ്യോഗസ്ഥന്റെ ധാര്‍മ്മികത നശിപ്പിക്കാനുള്ള നീക്കമാണിത്.

മയക്കുമരുന്ന് കേസില്‍ ഉദ്യോഗസ്ഥന്റെ മതം വിഷയമാക്കുന്നതും ചര്‍ച്ചയാണ്. അന്തരിച്ച  ബിജെപിയുടെ പ്രമുഖ നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത അതേ വകുപ്പുകള്‍ പ്രകാരമാണ്  എന്‍സിബി അറസ്റ്റ് ചെയ്തത്. അതായത് എന്‍ഡിപിഎസ് നിയമത്തിലെ 25 26, 27 പ്രകാരം. രാഹുല്‍ മഹാജനും ആറുമാസം ജയിലില്‍ കിടന്നു.

എന്നാല്‍ ഏത് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. ആ ഉദ്യോഗസ്ഥന്റെ പിതാവിന്റെ മതം എന്തായിരുന്നു? ആ ഉദ്യോഗസ്ഥന്റെ ഭാര്യ ഏത് മതത്തിലായിരുന്നു, അല്ലെങ്കില്‍ ആ ഉദ്യോഗസ്ഥന്റെ സഹോദരി എവിടെയാണ് ചുറ്റിത്തിരിഞ്ഞത്? ആ സമയത്ത് ഒരു നേതാവും എന്‍സിബി ഉദ്യോഗസ്ഥന്റെ മേല്‍ ഒരു ആരോപണവും സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല.  

മയക്കുമരുന്ന് കേസില്‍ സഞ്ജയ് ദത്തും ഏഴ് മാസത്തോളം ജയിലില്‍ ആയിരുന്നു. ഏത് ഉദ്യോഗസ്ഥനാണ് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ മതം എന്താണെന്നും ആ ഉദ്യോഗസ്ഥന്റെ ജനന സര്‍ട്ടിഫിക്കറ്റ് എന്താണെന്നും ഇന്ത്യയിലെ ഒരു പത്രപ്രവര്‍ത്തകനും തിരക്കിയില്ലന്നും സംഘടനകള്‍ പറയുന്നു.  

Tags: മഹാരാഷ്ട്രUddhav ThackerayLetterസമീര്‍ വാങ്കഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.